#KaabaKiswaceremony | ചരിത്രം സൃഷ്ടിച്ച് സൗദി വനിതകൾ; കഅബ കിസ്‌വ മാറ്റിവയ്ക്കൽ ചടങ്ങിൽ സ്ത്രീസാന്നിധ്യം

 #KaabaKiswaceremony | ചരിത്രം സൃഷ്ടിച്ച് സൗദി വനിതകൾ; കഅബ കിസ്‌വ മാറ്റിവയ്ക്കൽ ചടങ്ങിൽ സ്ത്രീസാന്നിധ്യം
Jul 9, 2024 07:51 PM | By VIPIN P V

(gccnews.in) സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്ത് സ്ത്രീകൾ.

ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ ഈ സുപ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ കെയർ ഓഫ് ദി ഹോളി മോസ്‌ക് അറിയിച്ചു.

മാറ്റങ്ങളുടെ ഭാഗമായി സമീപ വർഷങ്ങളിൽ സൗദി അറേബ്യ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റമാണ് നടപ്പിലാക്കുന്നത്.

ചടങ്ങിലെ സമയത്തുള്ള ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചകന്റെ പള്ളിയുടെയും വനിതാ ജീവനക്കാരുടെയും ചിത്രങ്ങൾ സൗദി അതോറിറ്റി പ്രസിദ്ധികരിച്ചു.

ഞായറാഴ്ച രാവിലെ 159 പേർ ചേർന്നാണ് വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്തത്. പുതിയ കിസ്‍വയുടെ ഭാരം 1350 കിലോയും ഉയരം 14 മീറ്ററുമാണ്.

കിസ്‌വ ഉയർത്താനും നാല് കോണുകൾ തുന്നാനും കഅ്ബയുടെ പുതിയ കിസ്‌വയിൽ റാന്തൽ ഡിസൈനുകളും രൂപരേഖകളും ചേർക്കാനും 8 ക്രൈനുകൾ ഉപയോഗിച്ചു.

#Saudiwomen #history #Women #presence #KaabaKiswaceremony

Next TV

Related Stories
യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ, മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Nov 24, 2025 05:25 PM

യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ, മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ, മഴയ്ക്ക് സാധ്യതയെന്ന്...

Read More >>
16 -ാമത് അൽ ഐൻ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

Nov 24, 2025 04:57 PM

16 -ാമത് അൽ ഐൻ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

ഹസ്സ ബിൻ സായിദ് സ്റ്റേഡിയം , .അൽ ഐൻ പുസ്തകോത്സവം...

Read More >>
റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി​ക​ൾ അ​ട​ക്കം ആ​റു​പേ​ർ പി​ടി​യി​ൽ

Nov 24, 2025 02:59 PM

റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി​ക​ൾ അ​ട​ക്കം ആ​റു​പേ​ർ പി​ടി​യി​ൽ

റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി​ക​ൾ അ​ട​ക്കം ആ​റു​പേ​ർ...

Read More >>
പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ച നിലയിൽ

Nov 24, 2025 02:25 PM

പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ച നിലയിൽ

മലയാളി കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ച...

Read More >>
Top Stories

News Roundup