#SummerSeason | കുവൈത്ത് കനത്ത ചൂടിലേക്ക്; ജൂൺ ഏഴ് മുതൽ വേനൽകാലം ആരംഭിക്കും

#SummerSeason | കുവൈത്ത് കനത്ത ചൂടിലേക്ക്; ജൂൺ ഏഴ് മുതൽ വേനൽകാലം ആരംഭിക്കും
May 29, 2024 08:00 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.com) കുവൈത്തിൽ ജൂൺ 7 മുതൽ വേനൽകാലം ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.

താപനില ഉയരുന്നതിനാൽ, വരും രണ്ടാഴ്ചയ്ക്കുള്ളിൽ കാലാവസ്ഥ കൂടുതൽ വരൾച്ചയാകുമെന്ന് വാർത്താക്കുറിപ്പിൽ സെന്റർ വ്യക്തമാക്കി.

കന്നാ സീസണിന്റെ അവസാന ഘട്ടമായ അൽ ബതീൻ മഴക്കാറ്റിലാണ് കുവൈത്ത് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. ഈ കാലയളവ് 13 ദിവസം നീണ്ടുനിൽക്കും.

കടുത്ത ചൂടിന്റെ ആരംഭം ഈ കാലഘട്ടത്തിലാണ്. ഈ സീസണിൽ, പകൽ സമയം 13 മണിക്കൂറും 47 മിനിറ്റും വരെ നീളുമെന്നും രാത്രി സമയം കുറയുമെന്നും സൂര്യാസ്തമയം ഏകദേശം വൈകിട്ട് 6:40ന് സംഭവിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

#Kuwait #intense #heat; #Summer #start #June

Next TV

Related Stories
നറുക്കെടുപ്പിൽ സമ്മാനമടിച്ചോ? തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി ബഹ്റൈൻ പൊലീസ്

Dec 2, 2025 12:55 PM

നറുക്കെടുപ്പിൽ സമ്മാനമടിച്ചോ? തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി ബഹ്റൈൻ പൊലീസ്

സമ്മാനം ലഭിച്ചെന്ന് വ്യജേന തട്ടിപ്പുകാർ, മുന്നറിയിപ്പുമായി ബഹ്റൈൻ...

Read More >>
ഉംറ നിർവഹിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Dec 2, 2025 12:48 PM

ഉംറ നിർവഹിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ്...

Read More >>
 മ​തി​യാ​യ ലൈ​സ​ൻ​സി​ല്ല, ന​ഴ്സ​റി ന​ട​ത്തിയ യു​വ​തി​ക്ക് മൂ​ന്നു മാ​സം ത​ട​വ്

Dec 2, 2025 10:28 AM

മ​തി​യാ​യ ലൈ​സ​ൻ​സി​ല്ല, ന​ഴ്സ​റി ന​ട​ത്തിയ യു​വ​തി​ക്ക് മൂ​ന്നു മാ​സം ത​ട​വ്

ലൈ​സ​ൻ​സി​ല്ല, ബ​ഹ്‌​റൈ​നിൽ​ ന​ഴ്സ​റി ന​ട​ത്തിയ യു​വ​തി​ക്ക് മൂ​ന്നു മാ​സം...

Read More >>
ദേ​ശീ​യ ദി​നാ​ഘോ​ഷ നി​റ​വി​ൽ രാ​ജ്യം; എ​ങ്ങും ആ​വേ​ശം, പൊതു അവധി

Dec 2, 2025 10:22 AM

ദേ​ശീ​യ ദി​നാ​ഘോ​ഷ നി​റ​വി​ൽ രാ​ജ്യം; എ​ങ്ങും ആ​വേ​ശം, പൊതു അവധി

4-ാമത് ദേശീയ ദിനാഘോഷത്തിന്‍റെ നിറവില്‍ യുഎഇ,പൊതു...

Read More >>
Top Stories

News Roundup