#missing | അമ്മയുമായി തര്‍ക്കം; പിന്നാലെ പതിനേഴുകാരനെ വീട്ടിൽ നിന്ന് കാണാതായി, അന്വേഷണം തുട‍ർന്ന് പൊലീസ്

#missing | അമ്മയുമായി തര്‍ക്കം; പിന്നാലെ പതിനേഴുകാരനെ വീട്ടിൽ നിന്ന് കാണാതായി, അന്വേഷണം തുട‍ർന്ന് പൊലീസ്
Apr 21, 2024 07:20 PM | By VIPIN P V

അജ്മാന്‍: (gccnews.com) അമ്മയുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ വീട്ടില്‍ നിന്നും കാണാതായ കൗമാരക്കാരനെ അന്വേഷിച്ച് അജ്മാന്‍ പൊലീസ്.

ഇബ്രാഹിം മുഹമ്മദ് എന്ന 17കാരനെ അല്‍ റൗദ ഒന്നിലെ വീട്ടില്‍ നിന്ന് ഈ മാസം 12-ാം തീയതി മുതലാണ് കാണാതായത്.

അമ്മയുമായി തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് ഇബ്രാഹിമിനെ കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0502924491 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ അജ്മാന്‍ പൊലീസില്‍ വിവരം അറിയിക്കുകയോ ചെയ്യുക.

പെരുന്നാള്‍ ആഘോഷത്തിനിടെയാണ് കുട്ടിയെ കാണാതായത്. കറുത്ത ഷർട്ടും പെരുന്നാളിന് സമ്മാനം കിട്ടിയ കുറച്ച് പണവുമായിട്ടാണ് ഇബ്രാഹിം അപ്രത്യക്ഷമായത്.

സാധ്യമായ എല്ലാ സ്ഥലങ്ങളിലും തെരച്ചില്‍ നടത്തിയെന്നും കാണാതയതായി പരാതി നല്‍കിയെന്നും കുടുംബം അറിയിച്ചു.

സുഹൃത്തുക്കളോട് ബന്ധുക്കളോടും അന്വേഷിച്ചതായി ഇബ്രാഹിമിന്‍റെ അമ്മ പറഞ്ഞു. രണ്ട് മക്കളില്‍ മൂത്തവനാണ് ഇബ്രാഹിം.

#Argument #mother; #Later, #old #missing #from #house, #police #investigating

Next TV

Related Stories
ബോംബുണ്ടെന്ന് ഇ-മെയിൽ; മദീനയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി

Dec 5, 2025 12:53 PM

ബോംബുണ്ടെന്ന് ഇ-മെയിൽ; മദീനയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി

ബോംബുണ്ടെന്ന് ഇ-മെയിൽ മദീനയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി...

Read More >>
ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഒമാനിൽ അന്തരിച്ചു

Dec 5, 2025 11:21 AM

ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഒമാനിൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഒമാനിൽ...

Read More >>
ഒമാനിൽ വാഹനാപകടം; കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

Dec 5, 2025 07:38 AM

ഒമാനിൽ വാഹനാപകടം; കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടം കുറ്റ്യാടി സ്വദേശിക്ക്...

Read More >>
Top Stories

News Roundup

Entertainment News