#NarendraModi | യുഎയിൽ അമ്പലം പണിയാൻ കഴിഞ്ഞത് നേട്ടം - നരേന്ദ്രേമോദി

#NarendraModi | യുഎയിൽ അമ്പലം പണിയാൻ കഴിഞ്ഞത് നേട്ടം - നരേന്ദ്രേമോദി
Apr 20, 2024 09:44 PM | By VIPIN P V

കൊച്ചി: (gccnews.com) ഗൾഫ് രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് യുഎയിൽ അമ്പലം പണിയാൻ കഴിഞ്ഞതെന്നും അവിടെ ജയിലിൽ കഴിഞ്ഞ നിരവധി ഇത്യക്കാരെ തിരിച്ചെത്തിക്കാൻ കഴിഞ്ഞതായും പ്രധാനമന്ത്രി നരേന്ദ്രേമോദി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വവർക്ക് എഡിറ്റർമാർക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അവഗണിക്കുന്ന പ്രശ്നമില്ലെന്നും തുല്യപരിഗണനയാണ് നൽകുന്നത്.

കേരളത്തിലെ സഹകരണ മേഖലയിൽ സാധാരണക്കാരായ തൊഴിലാളികളും കർഷകരും നിക്ഷേപിച്ച കോടികണക്കിന് രൂപ കൊള്ളയടിക്കുകയാണ്. ഒരു ബാങ്കിൽ നിന്ന് മാത്രം കൊള്ളയടിച്ച 150 കോടിയാണ് ഇഡി പിടിച്ചെടുത്തത്.

ഇത് നിക്ഷേപകർക്ക് വിതരണം ചെയ്യാൻ ഇഡിയോട് ആവശ്യപ്പെട്ടിട്ടുള്ളതായും മോദി പറഞ്ഞു. 70 വയസിൽ കൂടുതൽ പ്രായമുള്ളവരുടെ ചികിത്സാ ചിലവുകൾ ഇനി കേന്ദ്രസർക്കാർ ഏറ്റെടുക്കും.

രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണവും മെഡിക്കൽ സീറ്റുകളുടെ എണ്ണവും ഇരട്ടിയാക്കി. മോദി കാർഡ് കാണിച്ചാൽ ആയുഷ്മാൻ പദ്ധതിയിലൂടെ എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകും.

ലോകത്തെ ഏതൊരാളും കേരളത്തെ ഒരിക്കലെങ്കിലും കാണണം. കഥകളി, കളരിപ്പയറ്റും മോഹിനിയാട്ടവും മറ്റെവിടെയുണ്ടെന്നും പ്രധാന മന്ത്രി ചോദിച്ചു. കേരളത്തിൻ്റെ ടൂറിസം സാധ്യധ ഉപയോഗിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

Content Highlight: #able #build #temple #UAE #achievement - #Narendra Modi

Next TV

Related Stories
കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2026 03:46 PM

കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
പ്രവാസികൾക്ക് തിരിച്ചടി; പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം നേരിടും

Jul 2, 2026 02:56 PM

പ്രവാസികൾക്ക് തിരിച്ചടി; പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം നേരിടും

പ്രവാസികൾക്ക് തിരിച്ചടി, പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം...

Read More >>
പ്രവാസി മലയാളി യുവാവിനെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2026 06:49 AM

പ്രവാസി മലയാളി യുവാവിനെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രവാസി മലയാളി യുവാവിനെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ...

Read More >>
14 വർഷത്തെ സൗദി പ്രവാസത്തിന് അന്ത്യം; പ്രൊഫ. അൻരൂപ് ബാലചന്ദ്രന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചു, കണ്ണീരോടെ പ്രവാസി ലോകം

Jul 1, 2026 10:26 PM

14 വർഷത്തെ സൗദി പ്രവാസത്തിന് അന്ത്യം; പ്രൊഫ. അൻരൂപ് ബാലചന്ദ്രന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചു, കണ്ണീരോടെ പ്രവാസി ലോകം

സൗദിയിൽ അന്തരിച്ച കിങ് ഫഹദ് യൂനിവേഴ്സിറ്റി അധ്യാപകൻ പ്രഫ. അൻരൂപ് ബാലചന്ദ്ര​െൻറ മൃതദേഹം...

Read More >>
Top Stories

News Roundup