#death | സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ശക്തമായ തലവേദന; ചികിത്സയിലിരുന്ന മലയാളി ബാലന്‍ മരിച്ചു

#death | സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ശക്തമായ തലവേദന; ചികിത്സയിലിരുന്ന മലയാളി ബാലന്‍ മരിച്ചു
Dec 9, 2023 09:39 PM | By Athira V

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൊടുപുഴ നഫീസ മന്‍സിലില്‍ ഫസല്‍ നബിയുടെയും ഷൈദയുടെയും മകനായ മുഹമ്മദ് ഫര്‍സാനാണ് (13) മരിച്ചത്. ഷാര്‍ജ എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഫര്‍സാന് ശക്തമായ തലവേദന അനുഭവപ്പെടുകയും കിടക്കയിലേക്ക് വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച അന്ത്യം സംഭവിച്ചു.

തലച്ചോറിന് സംഭവിച്ച ക്ഷതമാണ് മരണ കാരണമെന്നാണ് സൂചന. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. സഹോദരി: നൗറിന്‍ നഫീസ. ഞായറാഴ്ച രാവിലെ 10.50ഓടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിക്കും.

#Severe #headache #coming #home #school #Malayali #boy #undergoing #treatment #died

Next TV

Related Stories
കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Dec 24, 2025 04:48 PM

കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ...

Read More >>
റേഷൻ വീട്ടുപടിക്കൽ: ഖത്തറിൽ ഹോം ഡെലിവറി സേവനവുമായി മന്ത്രാലയം

Dec 24, 2025 04:27 PM

റേഷൻ വീട്ടുപടിക്കൽ: ഖത്തറിൽ ഹോം ഡെലിവറി സേവനവുമായി മന്ത്രാലയം

റേഷൻ വീട്ടുപടിക്കൽ,ഡെലിവറി സേവനവുമായി...

Read More >>
 മുൻ ജിദ്ദ പ്രവാസിയായ മലപ്പുറം സ്വദേശി അന്തരിച്ചു

Dec 24, 2025 03:44 PM

മുൻ ജിദ്ദ പ്രവാസിയായ മലപ്പുറം സ്വദേശി അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ അന്തരിച്ചു ....

Read More >>
റമസാൻ ഫെബ്രുവരി 19ന് ആകാൻ സാധ്യത

Dec 24, 2025 03:19 PM

റമസാൻ ഫെബ്രുവരി 19ന് ആകാൻ സാധ്യത

റമദാൻ സാധ്യത തീയതി പ്രവചിച്ച് യുഎഇ...

Read More >>
പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ

Dec 24, 2025 02:00 PM

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി...

Read More >>
Top Stories