#accident | മൂന്നുവയസ്സുകാരൻ ഖത്തറിൽ അപകടത്തിൽ മരിച്ചു

#accident |  മൂന്നുവയസ്സുകാരൻ ഖത്തറിൽ അപകടത്തിൽ മരിച്ചു
Dec 9, 2023 06:05 PM | By Susmitha Surendran

ദോഹ: സ്കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ മൂന്നു വയസ്സുകാരൻ അപകടത്തിൽ മരിച്ചു.

തൃശൂർ മതിലകം പഴുന്തറ ഉളക്കൽ വീട്ടിൽ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകൻ റൈഷ് ആണ് ഖത്തറിൽ അപകടത്തിൽ മരിച്ചത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുമാമയിലെ വീട്ടിന് മുന്നിലായിരുന്നു അപകടം. സ്കൂൾ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഒലിവ് ഇന്റർനാഷണൽ സ്കൂൾ കെ.ജി വിദ്യാർഥിനി സയയാണ് സഹോദരി.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറിൽ ഖബറടക്കം നടത്തി. ഖത്തറിൽ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരാനാണ് പിതാവ് റിയാദ്. 

#threeyearold #boy #died #accident #he #came #his #sister #off #to #school.

Next TV

Related Stories
പ്രവാസി മലയാളി യുവാവ് അജ്മാനിൽ മരിച്ചു

Dec 6, 2025 09:48 PM

പ്രവാസി മലയാളി യുവാവ് അജ്മാനിൽ മരിച്ചു

പ്രവാസി മലയാളി യുവാവ് അജ്മാനിൽ...

Read More >>
 റിയാദിൽ കാനത്തിൽ ജമീലയെ അനുസ്മരിച്ച് 'കൊയിലാണ്ടിക്കൂട്ടം'

Dec 6, 2025 04:33 PM

റിയാദിൽ കാനത്തിൽ ജമീലയെ അനുസ്മരിച്ച് 'കൊയിലാണ്ടിക്കൂട്ടം'

റിയാദിൽ കാനത്തിൽ ജമീലയെ അനുസ്മരിച്ച്...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത

Dec 6, 2025 01:07 PM

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക്...

Read More >>
യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Dec 6, 2025 11:02 AM

യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ...

Read More >>
Top Stories










Entertainment News