#death | പ്രവാസിമലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

#death | പ്രവാസിമലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
Dec 8, 2023 12:49 PM | By Athira V

റിയാദ്: താമസസ്ഥലത്ത് നിന്ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ആണ് റിയാദ് മലാസിലെ ഉബൈദ് ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചത്.

മൃതദേഹം ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

പിതാവ്: ഇമ്പിച്ചി (പരേതൻ), മാതാവ്: കദീജ കുട്ടി (പരേത), ഭാര്യമാർ: ബീഫാത്തു, നദീറ. മക്കൾ: ഹസീന, നസിബ്, ആസിം, സഫൂറ, സുഹൈൽ. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ കബറടക്കും.

ഇതിനാവശ്യമായ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ഇസ്ഹാഖ് താനൂർ, മുസമ്മിൽ തിരൂരങ്ങാടി എന്നിവർ രംഗത്തുണ്ട്.

#Expatriate #Malayali #died #heartattack #Riyadh

Next TV

Related Stories
ഉംറ തീർത്ഥാടനത്തിനിടെ നിലമ്പൂർ സ്വദേശിനി മക്കയിൽ അന്തരിച്ചു

Jan 17, 2026 11:25 AM

ഉംറ തീർത്ഥാടനത്തിനിടെ നിലമ്പൂർ സ്വദേശിനി മക്കയിൽ അന്തരിച്ചു

ഉംറ തീർത്ഥാടനത്തിനിടെ നിലമ്പൂർ സ്വദേശിനി മക്കയിൽ...

Read More >>
തലച്ചോറിൽ ശസ്ത്രക്രിയ, ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജ് ചെയ്യാനിരിക്കെ പ്രവാസി യുവാവ് മരിച്ചു

Jan 16, 2026 04:45 PM

തലച്ചോറിൽ ശസ്ത്രക്രിയ, ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജ് ചെയ്യാനിരിക്കെ പ്രവാസി യുവാവ് മരിച്ചു

തലച്ചോറിൽ ശസ്ത്രക്രിയ, ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജ് ചെയ്യാനിരിക്കെ പ്രവാസി യുവാവ്...

Read More >>
ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും പ്രവാസികളും

Jan 15, 2026 04:40 PM

ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും പ്രവാസികളും

ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും...

Read More >>
ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി  ഖഫ്ജിയിൽ അന്തരിച്ചു

Jan 14, 2026 02:06 PM

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ അന്തരിച്ചു

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ...

Read More >>
ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

Jan 14, 2026 12:28 PM

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പരിസ്ഥിതി വിഭാഗം നിരോധനം...

Read More >>
Top Stories