#drugs | ഒമാനിലെ ദോഫാറിൽ വൻ മയക്കു മരുന്ന് വേട്ട; മൂന്നു പേർ കോസ്റ്റ് ഗാർഡ് പൊലീസിന്റെ പിടിയിൽ

#drugs | ഒമാനിലെ ദോഫാറിൽ വൻ മയക്കു മരുന്ന് വേട്ട; മൂന്നു പേർ കോസ്റ്റ് ഗാർഡ് പൊലീസിന്റെ പിടിയിൽ
Nov 20, 2023 10:27 PM | By Vyshnavy Rajan

മസ്കറ്റ് : (gccnews.in ) ഒമാനിലെ ദോഫാറിൽ വൻ മയക്കു മരുന്ന് വേട്ട. വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നു പേർ കോസ്റ്റ് ഗാർഡ് പൊലീസിന്റെ പിടിയിൽ.

ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസാണ് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

പിടിയിലായ മൂന്നു പേർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

#drugs #Massive #drugbust #Oman's #Dhofar #Threepeople #under #custody #CoastGuardPolice

Next TV

Related Stories
ബഹ്‌റൈൻ തീരത്ത് ന്യൂനമർദ്ദം; അസ്ഥിര കാലാവസ്ഥ, വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

Dec 11, 2025 01:46 PM

ബഹ്‌റൈൻ തീരത്ത് ന്യൂനമർദ്ദം; അസ്ഥിര കാലാവസ്ഥ, വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ബഹ്‌റൈൻ തീരത്ത് ന്യൂനമർദ്ദം, അസ്ഥിര കാലാവസ്ഥ, വരും ദിവസങ്ങളിൽ മഴയ്ക്ക്...

Read More >>
ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Dec 11, 2025 01:38 PM

ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

പ്രവാസി മലയാളി റിയാദിൽ...

Read More >>
ഷാർജയിൽ മയക്കുമരുന്നുകടത്ത് സംഘം പിടിയിൽ

Dec 11, 2025 07:56 AM

ഷാർജയിൽ മയക്കുമരുന്നുകടത്ത് സംഘം പിടിയിൽ

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, സംഘം ഷാർജ പൊലീസ്...

Read More >>
Top Stories

News Roundup