ഹജ്ജ് തീർത്ഥാടനത്തിന് ഭാര്യയോടൊപ്പം മക്കയിൽ എത്തിയ വടകര സ്വദേശി മരിച്ചു

ഹജ്ജ് തീർത്ഥാടനത്തിന് ഭാര്യയോടൊപ്പം മക്കയിൽ എത്തിയ വടകര സ്വദേശി മരിച്ചു
Jun 1, 2026 02:14 PM | By Susmitha Surendran
#Hajj pilgrim #Vadakara #Death

മക്ക: (https://gcc.truevisionnews.com/) ഹജ്ജിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ അന്തരിച്ചു . കോഴിക്കോട് വടകര സ്വദേശി താഴെ ചന്ദ്രോത്ത് ഹസൻ കുട്ടി ഹാജി (70) ആണ് മക്കയിൽ വെച്ച് മരിച്ചത് .

ഭാര്യയോടൊപ്പമാണ് അദ്ദേഹം ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി എത്തിയത്. മരണാനന്തര നിയമനടപടികൾ സൗദി അധികൃതരുടെയും സ്റ്റേറ്റ് ഹജ്ജ് ഇൻസ്ട്രക്ടർമാരുടെയും നേതൃത്വത്തിൽ നടക്കുന്നു. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Content Highlight: Hajj pilgrim from Vadakara dies in Mecca

#Hajj pilgrim #Vadakara #Death

Next TV

Related Stories
ഷാർജയിലെ രണ്ട് വയസ്സുകാരന്റെ മരണം; കുട്ടിയെ ജനാലയിലൂടെ താഴേക്ക് എറിഞ്ഞ് പെൺകുട്ടികൾ, കണ്ണൂർ സ്വദേശികൾ കസ്റ്റഡിയിൽ

Jun 1, 2026 02:57 PM

ഷാർജയിലെ രണ്ട് വയസ്സുകാരന്റെ മരണം; കുട്ടിയെ ജനാലയിലൂടെ താഴേക്ക് എറിഞ്ഞ് പെൺകുട്ടികൾ, കണ്ണൂർ സ്വദേശികൾ കസ്റ്റഡിയിൽ

ഷാർജയിലെ രണ്ട് വയസ്സുകാരന്റെ മരണം, ക്രൂരകൃത്യം ജനാലയിലൂടെ താഴേക്ക് എറിഞ്ഞ്, മാതാപിതാക്കൾ...

Read More >>
പ്രവാസി മലയാളിയായ ഡ്രൈവർ  ഒമാനിലെ സുഹാറിൽ അന്തരിച്ചു

Jun 1, 2026 12:18 PM

പ്രവാസി മലയാളിയായ ഡ്രൈവർ ഒമാനിലെ സുഹാറിൽ അന്തരിച്ചു

കൊല്ലം സ്വദേശി ഒമാനിലെ സുഹാറിൽ...

Read More >>
ഹജ്ജ് കഴിഞ്ഞയുടനെ അസുഖബാധിതയായ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

Jun 1, 2026 07:16 AM

ഹജ്ജ് കഴിഞ്ഞയുടനെ അസുഖബാധിതയായ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

ഹജ്ജ് കഴിഞ്ഞയുടനെ അസുഖബാധിതയായ മലയാളി തീർത്ഥാടക മക്കയിൽ...

Read More >>
Top Stories

News Roundup

Entertainment News