ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഡ്രൈവർ സൗദിയിൽ മരിച്ചു

ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഡ്രൈവർ സൗദിയിൽ  മരിച്ചു
May 28, 2026 03:02 PM | By Susmitha Surendran

ഹഫർ അൽ ബാത്ത് : (https://gcc.truevisionnews.com/) ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു. തിരുവനന്തപുരം, നീറമൺകര സ്വദേശി സുനിൽകുമാർ (60) ആണ് മരിച്ചത്. മൂന്ന് മാസമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹഫർ അൽ ബാത്ത് സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 10 വർഷമായി ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ ബിന്ദു, മക്കൾ: അദർവ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തീൻ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി. സംസ്കാരം നടത്തി.

Content Highlight: Malayali driver dies in Saudi Arabia

Next TV

Related Stories
ഖത്തർ മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ അന്തരിച്ചു

May 27, 2026 09:30 PM

ഖത്തർ മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ അന്തരിച്ചു

ഖത്തർ മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ...

Read More >>
ടിക്കറ്റ് നിരക്ക് വെറും 15 ദിനാർ മുതൽ! പെരുന്നാൾ-വേനലവധിക്കാല സർപ്രൈസ് ഓഫറുമായി ജസീറ എയർവേയ്‌സ്

May 27, 2026 04:17 PM

ടിക്കറ്റ് നിരക്ക് വെറും 15 ദിനാർ മുതൽ! പെരുന്നാൾ-വേനലവധിക്കാല സർപ്രൈസ് ഓഫറുമായി ജസീറ എയർവേയ്‌സ്

ടിക്കറ്റ് നിരക്ക് വെറും 15 ദിനാർ മുതൽ! പെരുന്നാൾ-വേനലവധിക്കാല സർപ്രൈസ് ഓഫറുമായി ജസീറ...

Read More >>
പ്രാർത്ഥനാ നിർഭരമായി കുവൈത്ത്; കുവൈത്തിലെ ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവ്വഹിച്ച് കിരീടാവകാശി

May 27, 2026 03:27 PM

പ്രാർത്ഥനാ നിർഭരമായി കുവൈത്ത്; കുവൈത്തിലെ ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവ്വഹിച്ച് കിരീടാവകാശി

കുവൈത്തിലെ ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവഹിച്ച് കിരീടാവകാശി ...

Read More >>
വേനൽ കടുത്തു, ഒമാനിലെ വിവിധ വിലായത്തുകളിൽ താപനില 45 ഡിഗ്രി കടന്നു; ജാഗ്രതാ നിർദേശവുമായി അധികൃതർ

May 27, 2026 03:15 PM

വേനൽ കടുത്തു, ഒമാനിലെ വിവിധ വിലായത്തുകളിൽ താപനില 45 ഡിഗ്രി കടന്നു; ജാഗ്രതാ നിർദേശവുമായി അധികൃതർ

വേനൽ കടുത്തു, ഒമാനിലെ വിവിധ വിലായത്തുകളിൽ താപനില 45 ഡിഗ്രി കടന്നു; ജാഗ്രതാ നിർദേശവുമായി...

Read More >>
Top Stories

News Roundup

Entertainment News