കുവൈത്തിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും

കുവൈത്തിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും
May 1, 2026 01:59 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കുവൈത്തിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശ്ശൂർ സ്വദേശി കൊല്ലാറ ബാഹുലേയന്‍റെ മകൻ ദേവദാസൻ (61 വയസ്) ആണ് കുവൈത്തിൽ മരിച്ചത്.

കുവൈത്തിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗമായിരുന്നു. കുവൈത്തിലെ സാമൂഹിക പ്രവർത്തകനായ സലീം കോമേരിയും ട്രാസ്ക് ഭാരവാഹികളും ചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

An expatriate Malayali undergoing treatment in Kuwait has died.

Next TV

Related Stories
യുഎഇയിൽ പെട്രോൾ വില കൂടി; പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു

May 1, 2026 01:43 PM

യുഎഇയിൽ പെട്രോൾ വില കൂടി; പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു

യുഎഇയിൽ പെട്രോൾ വില കൂടി; പുതുക്കിയ നിരക്കുകൾ നിലവിൽ...

Read More >>
യുഎഇയിലെ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

May 1, 2026 01:13 PM

യുഎഇയിലെ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

യുഎഇയിലെ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി...

Read More >>
കുവൈത്തിൽ മഴ മുന്നറിയിപ്പ്; വെള്ളിയാഴ്ച മുതൽ രാജ്യത്ത് നേരിയ മഴയ്ക്ക് സാധ്യത

May 1, 2026 12:14 PM

കുവൈത്തിൽ മഴ മുന്നറിയിപ്പ്; വെള്ളിയാഴ്ച മുതൽ രാജ്യത്ത് നേരിയ മഴയ്ക്ക് സാധ്യത

കുവൈത്തിൽ മഴ മുന്നറിയിപ്പ്; വെള്ളിയാഴ്ച മുതൽ രാജ്യത്ത് നേരിയ മഴയ്ക്ക്...

Read More >>
കേരളത്തിൽ നിന്നുള്ള ആദ്യ സംഘം തീർഥാടകർ ഉംറ കർമം പൂർത്തിയാക്കി

May 1, 2026 11:38 AM

കേരളത്തിൽ നിന്നുള്ള ആദ്യ സംഘം തീർഥാടകർ ഉംറ കർമം പൂർത്തിയാക്കി

കേരളത്തിൽ നിന്നുള്ള ആദ്യ സംഘം തീർഥാടകർ ഉംറ കർമം...

Read More >>
കുവൈത്തിലെ മെഹ്ബൂലയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ചു; ആളപായമില്ല

May 1, 2026 10:51 AM

കുവൈത്തിലെ മെഹ്ബൂലയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ചു; ആളപായമില്ല

കുവൈത്തിലെ മെഹ്ബൂലയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ചു;...

Read More >>
Top Stories

News Roundup