കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
Apr 9, 2026 06:03 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കതിരൂർ പൊന്ന്യത്ത് മാലുകണ്ടി വീട്ടിൽ വത്സൻ നാരോന്തുണ്ടിക്കണ്ടി (60) ആണ് മരിച്ചത്. അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 23 വർഷമായി പ്രമുഖ സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ത്രീജിമ. വിഷ്ണു (20), വെങ്കിടേഷ് (9) എന്നിവർ മക്കളാണ്. സഹോദരങ്ങൾ: രവീന്ദ്രൻ, രാഘവൻ, രാജൻ, രഗുനാഥ്, സുരേന്ദ്രൻ, സഹോദരിമാർ: രാധ, പ്രേമ, രജിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ സലിം കൊമ്മേരിയുടെയും സുഹൃത്ത് റോയ് പാറേമലയിലിന്റെയും നേതൃത്വത്തിൽ മറ്റു നടപടിക്രമങ്ങൾ ചെയ്തു വരികയാണ്.

Kannur native dies of heart attack in Kuwait

Next TV

Related Stories
പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 9, 2026 05:22 PM

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം...

Read More >>
തിരിച്ചടി; കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ എയർവേയ്‌സ്

Apr 9, 2026 04:14 PM

തിരിച്ചടി; കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ എയർവേയ്‌സ്

കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ...

Read More >>
സൗദി - ബ്രിട്ടൻ ബന്ധം കൂടുതൽ ശക്തമാകുന്നു; കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി

Apr 9, 2026 04:13 PM

സൗദി - ബ്രിട്ടൻ ബന്ധം കൂടുതൽ ശക്തമാകുന്നു; കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി

സൗദി - ബ്രിട്ടൻ ബന്ധം കൂടുതൽ ശക്തമാകുന്നു; കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിദ്ദയിൽ കൂടിക്കാഴ്ച...

Read More >>
റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം; അന്വേഷണം ആരംഭിച്ച് അധികൃതർ

Apr 9, 2026 03:51 PM

റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം; അന്വേഷണം ആരംഭിച്ച് അധികൃതർ

റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം, അന്വേഷണം ആരംഭിച്ച്...

Read More >>
'അടിസ്ഥാന സൗകര്യങ്ങൾ തകർന്നു, ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു'; കുവൈത്തിൽ കനത്ത നാശനഷ്ടമെന്ന് ആഭ്യന്തര മന്ത്രാലയം

Apr 9, 2026 02:54 PM

'അടിസ്ഥാന സൗകര്യങ്ങൾ തകർന്നു, ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു'; കുവൈത്തിൽ കനത്ത നാശനഷ്ടമെന്ന് ആഭ്യന്തര മന്ത്രാലയം

'അടിസ്ഥാന സൗകര്യങ്ങൾ തകർന്നു, ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു'; കുവൈത്തിൽ കനത്ത നാശനഷ്ടമെന്ന് ആഭ്യന്തര...

Read More >>
കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; അഞ്ചുപേർ മരിച്ചു

Apr 9, 2026 02:20 PM

കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; അഞ്ചുപേർ മരിച്ചു

കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; അഞ്ചുപേർ...

Read More >>
Top Stories