റോക് ‘റെസ്റ്റോ-ഫെസ്റ്റ് 2025’ വെള്ളിയാഴ്ച നടക്കും; ഹനാൻ ഷാ കുവൈത്തിൽ ലൈവ് പരിപാടിയുമായി

റോക് ‘റെസ്റ്റോ-ഫെസ്റ്റ് 2025’ വെള്ളിയാഴ്ച നടക്കും; ഹനാൻ ഷാ കുവൈത്തിൽ ലൈവ് പരിപാടിയുമായി
Dec 10, 2025 12:31 PM | By Krishnapriya S R

കുവൈത്ത് സിറ്റി: [gcc.truevisionnews.com] റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത്  എട്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘റെസ്റ്റോ-ഫെസ്റ്റ് 2025 – ഹനാൻ ഷാ ലൈവ്’ എന്ന മെഗാ ഇവന്റ് വെള്ളിയാഴ്ച നടക്കും.

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ ആദ്യമായി കുവൈത്തിൽ എത്തുന്ന പുതുതലമുറ ഗായകനും ജനപ്രിയ കലാകാരനുമായ ഹനാൻ ഷാ പരിപാടി അവതരിപ്പിക്കും.

കുവൈത്തിലും കേരളത്തിലും വിവിധ ജീവകാരുണ്യ, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ റോക്ക്, ഇതാദ്യമായാണ് ഇത്തരമൊരു വൻ പരിപാടി സംഘടിപ്പിക്കുന്നത്. കുവൈത്തിലെ കലാകാരന്മാർ ഒരുക്കുന്ന ഗാന-നൃത്തരൂപങ്ങൾക്കും സാംസ്കാരിക സമ്മേളനത്തിനും വേദിയൊരുക്കിയാണ് ആഘോഷങ്ങൾ വ്യാപകമാക്കുന്നത്.

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യ പാസ് മുഖാന്തിരമാകും. പാസ് വിതരണം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ റോക് പ്രസിഡന്റ് ഷബീർ മണ്ടോളി, ജനറൽ സെക്രട്ടറി കമറുദ്ദീൻ, പ്രോഗ്രാം ജനറൽ കൺവീനർ പി.വി. നജീബ്, ചെയർമാൻ അബൂ തിക്കോടി, പ്രധാന സ്പോൺസർ മാൻഗോ ഹൈപ്പർ ചെയർമാനും സി.ഇ.ഒയുമായ റഫീഖ് അഹ്മദ് എന്നിവരും റോക്ക് പ്രതിനിധികളും പങ്കെടുത്തു.

Rock Resto-Fest 2025, Hanan Shah

Next TV

Related Stories
കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

Dec 10, 2025 01:26 PM

കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ...

Read More >>
വൈകിട്ട് ശക്തമാകും..., കു​വൈ​ത്തിൽ വ്യാ​ഴാ​ഴ്ചവ​രെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും മ​ഴ​യും തുടരും, മു​ന്ന​റി​യിപ്പുമായി കാ​ലാ​വ​സ്ഥ കേന്ദ്രം

Dec 10, 2025 01:22 PM

വൈകിട്ട് ശക്തമാകും..., കു​വൈ​ത്തിൽ വ്യാ​ഴാ​ഴ്ചവ​രെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും മ​ഴ​യും തുടരും, മു​ന്ന​റി​യിപ്പുമായി കാ​ലാ​വ​സ്ഥ കേന്ദ്രം

വൈകിട്ട് ശക്തമാകും, കു​വൈ​ത്തിൽ വ്യാ​ഴാ​ഴ്ചവ​രെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും മ​ഴ​യും തുടരും,കാ​ലാ​വ​സ്ഥ...

Read More >>
പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

Dec 10, 2025 10:38 AM

പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ഒമാനിൽ...

Read More >>
കാലാവസ്ഥാ മുന്നറിയിപ്പ്; ഖത്തറിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത

Dec 9, 2025 12:22 PM

കാലാവസ്ഥാ മുന്നറിയിപ്പ്; ഖത്തറിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത

കാലാവസ്ഥാ മുന്നറിയിപ്പ്, ഖത്തറിൽ മഴയ്ക്ക്...

Read More >>
Top Stories

News Roundup