കുവൈത്ത് സിറ്റി: (gcc.truevisionnews.com) ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി പുളിപ്പാറമോടിയിൽ കിഴക്കേതിൽ ശരത് ഗോപാൽ (35) കുവൈത്തിൽ അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് മുബാറക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗോപാലകൃഷ്ണന്റെയും മണിയുടെയും മകനാണ്. ഭാര്യ: രാഖി ശരത്. മക്കൾ: അർജിത ശരത്, അധർവ് ശരത്.
Malayali youth passes away in Kuwait

































