ഷാർജ : (https://gcc.truevisionnews.com/) ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു. ഷാർജയിൽ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. കബറടക്കം ചൊവ്വാഴ്ച രാവിലെ അൽ ജുബൈൽ ഖബർസ്ഥാനിൽ നടക്കും.
Content Highlight: Sharjah royal family member Sheikh Sultan bin Khalid Al Qasimi has passed away.


































