സൗദിയിൽ പള്ളിയിൽ വെച്ച് വയോധികനെ കൊല്ലാൻ ശ്രമം, പ്രവാസി അറസ്റ്റിൽ

സൗദിയിൽ പള്ളിയിൽ വെച്ച് വയോധികനെ കൊല്ലാൻ ശ്രമം, പ്രവാസി അറസ്റ്റിൽ
Jun 27, 2025 05:12 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com) പള്ളിയിൽ പ്രാർഥിക്കാനെത്തിയ വയോധികനെ കൊല്ലാൻ ശ്രമിച്ച വിദേശ തൊഴിലാളിയെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് നഗരത്തിൻ്റെ തെക്കുഭാഗത്തെ മന്‍ഫൂഅ ഡിസ്ട്രിക്ടിലുള്ള പള്ളിയിലായിരുന്നു സംഭവം. കത്തി കൊണ്ട് ആക്രമിക്കാൻ തുനിഞ്ഞ പ്രതിയെ പള്ളിയിലുണ്ടായിരുന്നവർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

ഇയാൾ വയോധികനെ കത്തി കൊണ്ട് കുത്താൻ ശ്രമിക്കുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തിൻ്റെ ദൃക്‌സാക്ഷിയായ ആരോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് വീഡിയോ. എന്നാൽ, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സൈബര്‍ കുറ്റമായതിനാൽ അത് ചെയ്തയാളെയും പിടികൂടുമെന്നും അന്വേഷണം തുടരുകയാണെന്നും റിയാദ് പൊലീസ് അറിയിച്ചു.

Expatriate arrested attempting kill elderly man mosque Saudi Arabia

Next TV

Related Stories
ദുബായിൽ ഇനി പാർക്കിങ് ചെലവ് ലാഭിക്കാം; പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുമായി പാർക്കിൻ

Jul 17, 2025 07:46 PM

ദുബായിൽ ഇനി പാർക്കിങ് ചെലവ് ലാഭിക്കാം; പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുമായി പാർക്കിൻ

ദുബായിൽ പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രഖ്യാപിച്ച് പാർക്കിൻ കമ്പനി....

Read More >>
കണ്ണീർ ബാക്കിയാക്കി വൈഭവി യാത്രയായി; മൃതദേഹം ദുബായിൽ സംസ്‌കരിച്ചു

Jul 17, 2025 07:16 PM

കണ്ണീർ ബാക്കിയാക്കി വൈഭവി യാത്രയായി; മൃതദേഹം ദുബായിൽ സംസ്‌കരിച്ചു

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം...

Read More >>
സന്തോഷ വാർത്ത....; ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

Jul 17, 2025 11:25 AM

സന്തോഷ വാർത്ത....; ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ്...

Read More >>
ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

Jul 17, 2025 11:16 AM

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ...

Read More >>
Top Stories

News Roundup

//Truevisionall