ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങവേ ഹൃദയാഘാതം; മലയാളി തീർഥാടക മക്കയിൽ മരിച്ചു

 ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങവേ ഹൃദയാഘാതം; മലയാളി തീർഥാടക മക്കയിൽ മരിച്ചു
Jun 10, 2025 02:40 PM | By Athira V

റിയാദ്: (gcc.truevisionnews.com) ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങിയെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി ആരിഫ (59) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭർത്താവിനൊപ്പം ഹജ്ജ് നിർവഹിക്കാൻ എത്തിയതായിരുന്നു. ഹജ്ജിലെ പ്രധാന കർമ്മങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ പനി ബാധിച്ചു.

ദുൽഹജ്ജ് 12ലെ കല്ലേറ് കർമം പൂർത്തിയാക്കി മിനയിൽ നിന്ന് നേരത്തെ മടങ്ങി അസീസിയിലെ താമസസ്ഥലത്ത് എത്തിയതായിരുന്നു. അവിടെ വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കി.


kasaragod native dies heart attack mecca

Next TV

Related Stories
പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 10, 2025 06:33 PM

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍...

Read More >>
ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

Jun 10, 2025 03:45 PM

ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി...

Read More >>
മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

Jun 10, 2025 11:36 AM

മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ്...

Read More >>
Top Stories










News Roundup