നടപടിയുമായി പാസി; വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ല, 500 പ്ര​വാ​സി​ക​ളു​ടെ വി​ലാ​സം നീ​ക്കി

നടപടിയുമായി പാസി; വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ല, 500 പ്ര​വാ​സി​ക​ളു​ടെ വി​ലാ​സം നീ​ക്കി
Jun 10, 2025 09:24 AM | By Vishnu K

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ൽ 500 പ്ര​വാ​സി​ക​ളു​ടെ കൂ​ടി താ​മ​സ വി​ലാ​സ​ങ്ങ​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽനി​ന്ന് നീ​ക്കി. ഇ​വ​ർ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റ​ൽ, കെ​ട്ടി​ട ഉ​ട​മ​സ്ഥ​ർ ന​ൽ​കി​യ വി​വ​രം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

ഇ​ത്ത​ര​ക്കാ​ർ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​തോ​റി​റ്റി​യി​ൽ നേ​രി​ട്ടെ​ത്തി​യോ, സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ താ​മ​സ വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ പാ​സി ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ദി​ഷ്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ വി​ലാ​സ ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്ക​ണം. അ​ല്ലാ​ത്ത​വ​ർ​ക്ക് 100 ദീ​നാ​ർ പി​ഴ ചു​മ​ത്തു​മെ​ന്ന് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

താ​മ​സം മാ​റി​യാ​ൽ വി​വ​ര​ങ്ങ​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​നി​ൽ അ​റി​യി​ച്ച് പു​തി​യ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യ​ൽ നി​ർ​ബ​ന്ധ​മാ​ണ്. അ​ല്ലാ​ത്ത​വ​രു​ടെ വി​ലാ​സം ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ​നി​ന്ന് നീ​ക്കും. രാ​ജ്യ​ത്ത് നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ നീ​ക്കി​യി​രു​ന്നു

Passy action Details not updated addresses 500 expatriates removed

Next TV

Related Stories
മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

Jun 10, 2025 11:36 AM

മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ്...

Read More >>
വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

Jun 9, 2025 08:08 PM

വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

പ്രവാസി മലയാളി അബുദാബിയിൽ...

Read More >>
യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

Jun 9, 2025 02:36 PM

യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ...

Read More >>
'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

Jun 9, 2025 02:31 PM

'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ...

Read More >>
കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jun 9, 2025 11:08 AM

കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു...

Read More >>
Top Stories










News Roundup






Entertainment News