യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു
Jun 9, 2025 02:36 PM | By Susmitha Surendran

ദുബൈ: (gcc.truevisionnews.com)  പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു. ഇന്നലെ ( ഞായർ) വൈകിട്ട് ദുബൈയിലായിരുന്നു അന്ത്യം. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്‍റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍റെ അനുജന്‍റെ മകനാണ് ഡോ. നാസർ മൂപ്പൻ.

ഖത്തറിലെ ആസ്റ്റർ ആശുപത്രിയിൽ മെഡിക്കൽ ഡയറക്ടറും ഇഎൻടി വിദഗ്ധനുമായാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ 20 വർഷത്തിലേറെയായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൽ സേവനം ചെയ്തിരുന്നു.

ഭാര്യ: വഹിദ. മക്കൾ: നിദ, നിമ്മി, സെയ്ൻ. അനുകമ്പയുള്ള ഡോക്ടറും, ആത്മാര്‍ത്ഥതയുള്ള നേതാവും ആസ്റ്റര്‍ കുടുംബത്തിലെ പ്രിയങ്കരനുമായ സഹപ്രവര്‍ത്തകനുമാണ് നാസര്‍ മൂപ്പനെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മനുഷ്യസേവനത്തിനായി തന്റെ ജീവിതം അർപ്പിച്ച വ്യക്തിയായിരുന്നു ഡോ. നാസർ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



UAE doctor Nasser Moopen passes away

Next TV

Related Stories
വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

Jun 9, 2025 08:08 PM

വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

പ്രവാസി മലയാളി അബുദാബിയിൽ...

Read More >>
'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

Jun 9, 2025 02:31 PM

'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ...

Read More >>
കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jun 9, 2025 11:08 AM

കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു...

Read More >>
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
Top Stories










News Roundup