കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു
Jun 9, 2025 11:08 AM | By VIPIN P V

അബുദാബി:  (gcc.truevisionnews.com) ഒടിയിൽ കുനി വിജു (44) അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ മൂന്നിനായിരുന്നു മരണം. അൽജാഫർ സെക്യൂരിറ്റി കമ്പനിയിൽ ജീവനക്കാരനായിരുന്നു.

മൃതദേഹം നാട്ടിലെത്തിച്ചു സംസ്കാരം നടത്തി. ഭാര്യ: ജിസ്ന. മക്കൾ: പാർത്ഥിവ്, മാധവ്. സഹോദരങ്ങൾ: ഹരിദാസൻ, സുരേന്ദ്രൻ, വിനോദൻ, സുനിത, പരേതനായ രാമകൃഷ്ണൻ.

Kozhikode native dies after collapsing Abu Dhabi

Next TV

Related Stories
യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

Jun 9, 2025 02:36 PM

യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ...

Read More >>
'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

Jun 9, 2025 02:31 PM

'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ...

Read More >>
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
Top Stories










News Roundup