കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ കൊച്ചു പറത്തോലിൽ ചാക്കോ ജോൺ (അജി, 50 ) ആണ് മരിച്ചത്. കുവൈത്തിലെ എൻ ബി ടി സി കമ്പനി ജീവനക്കാരനായിരുന്നു.
കുവൈത്ത് സിറ്റി മാർത്തോമ്മ ഇടവക അംഗമാണ്. ഭാര്യ ലിജി മേരിതോമസ് കുവൈത്തിൽ സ്റ്റാഫ് നേഴ്സ് ആണ്,
മകൻ എബ്രായെം ജാക്സ് ജോൺ നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Heart attack Expatriate Malayali dies Kuwait