വിവാഹത്തിനായി നാട്ടില്‍ പോകാനിരിക്കേ ബഹ്‌റൈനില്‍ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

വിവാഹത്തിനായി നാട്ടില്‍ പോകാനിരിക്കേ ബഹ്‌റൈനില്‍ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു
Apr 26, 2025 12:47 PM | By VIPIN P V

(gcc.truevisionnews.com) വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെ മലപ്പുറം തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞു വീണു മരിച്ചു.

മുഹമ്മദ് നിയാസ് (30) ബഹ്‌റൈനില്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ബഹ്‌റൈനില്‍ സെയില്‍സ് മാനായി ജോലിചെയ്യുകയായിരുന്നു. വിവാഹത്തെ തുടര്‍ന്ന് നാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവമുണ്ടായത്. പിതാവ്: മുഹമ്മദ്, മാതാവ്: നദീറ, സഹോദരന്‍: മുഹമ്മദ് നിഷാദ്.

#Malayaliyouth #collapsed #died #Bahrain #home #wedding

Next TV

Related Stories
കുവൈത്തിൽ വൈദ്യുതി നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങളുമായി അധികൃതർ

Apr 26, 2025 09:54 PM

കുവൈത്തിൽ വൈദ്യുതി നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങളുമായി അധികൃതർ

കുവൈത്തിൽ വൈദ്യുതി നിയന്ത്രണത്തിന് അധികൃതർ ക്രമീകരണങ്ങൾ...

Read More >>
സിഗ്‌നൽ തെറ്റിച്ച് വാഹനം റോഡ് തൊഴിലാളികൾക്കുമേൽ ഇടിച്ചു കയറി; ബഹ്‌റൈനിൽ ഡ്രെെവർക്ക് 1.10 കോടി രൂപ പിഴ

Apr 26, 2025 07:47 PM

സിഗ്‌നൽ തെറ്റിച്ച് വാഹനം റോഡ് തൊഴിലാളികൾക്കുമേൽ ഇടിച്ചു കയറി; ബഹ്‌റൈനിൽ ഡ്രെെവർക്ക് 1.10 കോടി രൂപ പിഴ

സിഗ്നൽ തെറ്റിച്ച് റോഡ് നിർമാണ തൊഴിലാളികൾക്കിടയിലേക്ക് വാഹനം...

Read More >>
സൗദി അറേബ്യയിൽ വൻലഹരി വേട്ട; ഇന്ധനടാങ്കിനുള്ളിൽ കടത്തിയ 17.6 കിലോ മെത്താംഫെറ്റാമൈൻ പിടികൂടി

Apr 26, 2025 07:42 PM

സൗദി അറേബ്യയിൽ വൻലഹരി വേട്ട; ഇന്ധനടാങ്കിനുള്ളിൽ കടത്തിയ 17.6 കിലോ മെത്താംഫെറ്റാമൈൻ പിടികൂടി

ലഹരിക്കടത്തുമായി ബന്ധപ്പെട്ടും പൊതു കസ്റ്റംസ് നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ടും നൽകുന്ന വിവരങ്ങളും വ്യക്തികളുടെ ഐഡന്റിറ്റിയും രഹസ്യമായി...

Read More >>
ദുബായ് വിമാനത്താവളത്തിൽ ട്രെയിൻ സേവനം തടസ്സപ്പെട്ടു; ടി1–ഡി ഗേറ്റ് ഗതാഗതം നിർത്തിവച്ചു

Apr 26, 2025 12:44 PM

ദുബായ് വിമാനത്താവളത്തിൽ ട്രെയിൻ സേവനം തടസ്സപ്പെട്ടു; ടി1–ഡി ഗേറ്റ് ഗതാഗതം നിർത്തിവച്ചു

നിലവിൽ യാത്രക്കാരെ ബസ് മാർഗമാണ് ടെർമിനലിലേക്കും വിമാനത്തിലേക്കും എത്തിക്കുന്നത്....

Read More >>
Top Stories

News Roundup