ഒമാനി​ലെ ഖസബിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി; മലയാളിക്ക് ദാരുണാന്ത്യം

ഒമാനി​ലെ ഖസബിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി; മലയാളിക്ക്  ദാരുണാന്ത്യം
Apr 26, 2025 09:29 AM | By Susmitha Surendran

മസ്കത്ത്: (gcc.truevisionnews.com) ഒമാനി​ലെ ഖസബിലുണ്ടായ വാഹനപകടത്തിൽ ​കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ എരൂരിലെ ഉത്രം വീട്ടിൽ ജിത്തു ക്രഷ്ണൻ (36) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റേ കാറിലുണ്ടായിരുന്ന ഏഷ്യൻ വംശജരായ നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.

സലാലയിൽ കോൺട്രാക്റ്റിങ് ജോലികൾ ചെയ്തിരുന്ന ഇദ്ദേഹം ഒരു വർക്ക് നോക്കാനാണ് ഖസബിൽ പോയത്. പിതാവ്: ​പരേതനായ ഗോപാലകൃഷ്ണൻ. മാതാവ്: അനിത കുമാരി.

ഭാര്യ: മീനു.മൃതദേഹം ഖസബ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ . സ്പോൺസർ സംഭവ സ്ഥലത്തേക്ക് തിരിച്ചതായി കോൺസുലാർ ഏജന്റ് ഡോ.കെ.സനാതനൻ അറിയിച്ചു. ഖസബ് കെ.എം.സി.സി യുടെ നേത്യത്വത്തിൽ രേഖകൾ ശരിയാക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

#youngman #from #Kollam #died #car #accident #Khasab #Oman.

Next TV

Related Stories
വിവാഹത്തിനായി നാട്ടില്‍ പോകാനിരിക്കേ ബഹ്‌റൈനില്‍ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Apr 26, 2025 12:47 PM

വിവാഹത്തിനായി നാട്ടില്‍ പോകാനിരിക്കേ ബഹ്‌റൈനില്‍ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മുഹമ്മദ് നിയാസ് (30) ബഹ്‌റൈനില്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു....

Read More >>
ദുബായ് വിമാനത്താവളത്തിൽ ട്രെയിൻ സേവനം തടസ്സപ്പെട്ടു; ടി1–ഡി ഗേറ്റ് ഗതാഗതം നിർത്തിവച്ചു

Apr 26, 2025 12:44 PM

ദുബായ് വിമാനത്താവളത്തിൽ ട്രെയിൻ സേവനം തടസ്സപ്പെട്ടു; ടി1–ഡി ഗേറ്റ് ഗതാഗതം നിർത്തിവച്ചു

നിലവിൽ യാത്രക്കാരെ ബസ് മാർഗമാണ് ടെർമിനലിലേക്കും വിമാനത്തിലേക്കും എത്തിക്കുന്നത്....

Read More >>
അബുദാബിയിൽ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

Apr 26, 2025 09:33 AM

അബുദാബിയിൽ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു....

Read More >>
ഉംറ, വിസിറ്റ് വിസ കാലാവധി കഴിയാൻ കാത്തിരിക്കേണ്ട; രാജ്യം വിട്ടില്ലെങ്കിൽ തടവും പിഴയുമെന്ന് സൗദി അറേബ്യ

Apr 26, 2025 08:02 AM

ഉംറ, വിസിറ്റ് വിസ കാലാവധി കഴിയാൻ കാത്തിരിക്കേണ്ട; രാജ്യം വിട്ടില്ലെങ്കിൽ തടവും പിഴയുമെന്ന് സൗദി അറേബ്യ

ഹജ്ജ് വിസ ഒഴികെയുള്ള വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർഥാടനം നടത്താൻ അനുമതിയില്ലെന്നും മന്ത്രാലയം...

Read More >>
കണ്ണൂർ സ്വദേശി ദമ്മാമിൽ അന്തരിച്ചു

Apr 25, 2025 08:51 PM

കണ്ണൂർ സ്വദേശി ദമ്മാമിൽ അന്തരിച്ചു

പിതാവ്: പരേതനായ മൊയ്തീൻകുട്ടി...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 25, 2025 08:45 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ബർക്കയിൽ മിനറൽ വാട്ടർ കമ്പനിയിൽ ജോലി...

Read More >>
Top Stories