ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി
Apr 22, 2025 04:54 PM | By VIPIN P V

മനാമ: (gcc.truevisionnews.com) ബഹ്റൈനിലെ റിഫയില്‍ അല്‍ ഹാജിയാത്ത് താമസ കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30നാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തില്‍ പുകനിറയുകയും തുടര്‍ന്ന് താമസക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം താമസക്കാരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കെട്ടിടത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. സിവില്‍ ഡിഫന്‍സ് സംഘം തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

#Firebreak #out #residential #building #Bahrain #bodyfound

Next TV

Related Stories
താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ

Jul 29, 2025 06:33 PM

താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ

കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 153 പേർ...

Read More >>
അബുദാബിയില്‍ കാറപകടം; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Jul 29, 2025 09:26 AM

അബുദാബിയില്‍ കാറപകടം; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

അബുദാബിയിലുണ്ടായ കാറപകടത്തിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി മരിച്ചു....

Read More >>
ഷാർജയിൽ താമസക്കാരായ മലയാളി യുവാവ്​ യു.കെയിൽ ബൈക്കപകടത്തിൽ മരിച്ചു

Jul 28, 2025 07:50 AM

ഷാർജയിൽ താമസക്കാരായ മലയാളി യുവാവ്​ യു.കെയിൽ ബൈക്കപകടത്തിൽ മരിച്ചു

ഷാർജയിൽ താമസക്കാരായ മലയാളി ദമ്പതികളുടെ മകൻ യു.കെയിൽ വാഹനാപകടത്തിൽ...

Read More >>
ഗ്യാസ് സ്റ്റേഷനിലെ തീപിടിത്തം: ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദിയിൽ മരിച്ചു

Jul 27, 2025 05:30 PM

ഗ്യാസ് സ്റ്റേഷനിലെ തീപിടിത്തം: ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദിയിൽ മരിച്ചു

ഗ്യാസ് സ്റ്റേഷനിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ജിസാനിൽ മരിച്ചു....

Read More >>
പ്രവാസി യുവാവ് ബഹ്റൈനിൽ കടലിൽ ചാടി ജീവനൊടുക്കി

Jul 26, 2025 05:04 PM

പ്രവാസി യുവാവ് ബഹ്റൈനിൽ കടലിൽ ചാടി ജീവനൊടുക്കി

35കാരനായ പ്രവാസി യുവാവ് ബഹ്റൈനിൽ കടലിൽ ചാടി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall