വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു

വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു
Apr 2, 2025 02:40 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി അ​പ​ക​ടം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

പ​രി​ക്കേ​റ്റ​യാ​ളെ എ​മ​ർ​ജ​ൻ​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ലി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

#Vehicles #collide #catch #fire #Wafra

Next TV

Related Stories
പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

Apr 4, 2025 07:51 AM

പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍...

Read More >>
വമ്പൻ സമ്മാനം പ്രവാസി മലയാളിക്ക്; ബിഗ് ടിക്കറ്റിലൂടെ സ്വന്തമാക്കിയത് 34 കോടിയിലേറെ രൂപ

Apr 4, 2025 07:02 AM

വമ്പൻ സമ്മാനം പ്രവാസി മലയാളിക്ക്; ബിഗ് ടിക്കറ്റിലൂടെ സ്വന്തമാക്കിയത് 34 കോടിയിലേറെ രൂപ

ബിഗ് ടിക്കറ്റിന്‍റെ ഡ്രീം കാര്‍ പ്രൊമോഷന്‍ നറുക്കെടുപ്പിലൂടെ യുഎഇ സ്വദേശിയായ അലി മുഷര്‍ബക് ആണ് മസെരാറ്റി ഗ്രെകെയ്ൽ സീരീസ് 14 സ്വന്തമാക്കിയത്. 018083...

Read More >>
സൗദി അറേബ്യയിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത

Apr 4, 2025 06:58 AM

സൗദി അറേബ്യയിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത

ജസാൻ മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും നജ്‌റാൻ മേഖലയിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നും റിപ്പോർട്ടിൽ...

Read More >>
ഒമാനില്‍ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് പ​രി​ക്ക്

Apr 3, 2025 08:14 PM

ഒമാനില്‍ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് പ​രി​ക്ക്

പ​ർ​വ​താ​രോ​ഹ​ക​ന് വേ​ണ്ട വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ...

Read More >>
ബഹ്റൈൻ പൗരന്റെ തലയിൽ ഇഷ്ടിക കൊണ്ടടിച്ചു, പിന്നീട് സംഘർഷം, പ്രതികൾക്കായി അന്വേഷണം ഊർജിതം

Apr 3, 2025 08:10 PM

ബഹ്റൈൻ പൗരന്റെ തലയിൽ ഇഷ്ടിക കൊണ്ടടിച്ചു, പിന്നീട് സംഘർഷം, പ്രതികൾക്കായി അന്വേഷണം ഊർജിതം

​ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തലയ്ക്കാണ് ​ഗുരുതരമായ...

Read More >>
മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

Apr 3, 2025 04:18 PM

മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

കെട്ടിടത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. പലർക്കും സാര​മായ...

Read More >>
Top Stories

News Roundup