അബുദാബി: (gcc.truevisionnews.com) പൊതുജനാരോഗ്യത്തിന് ഹാനികരമായ കോഴി ഫാം അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അടച്ചുപൂട്ടി.
അൽഅജ്ബാനിൽ പ്രവർത്തിക്കുന്ന അൽ ഫൈറൂസ് പോൾട്രി ഫാം ആണ് അടപ്പിച്ചത്. നിയമലംഘനം ആവർത്തിച്ച പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.
#Violation #law #Chickenfarm #closed #AbuDhabi