#Death | മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

#Death | മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു
Dec 30, 2024 08:10 PM | By akhilap

മക്ക: (gcc.truevisionnews.com) ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീർഥാടക മക്കയിൽ അന്തരിച്ചു .

പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്.

കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച മുമ്പ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണം.

കിഴക്കേ വെട്ടിക്കാട്ടിരി പരേതനായ ഏലംകുളവൻ മുഹമ്മദ്‌ എന്ന ചെറിയാപ്പ ഹാജിയുടെ മകളാണ്.

ഭർത്താവ്: കെ. അബ്ദുൽ കരീം (വനിത കോളജ്, വണ്ടൂർ ഹിന്ദി അധ്യാപകൻ). മകൻ: ഫാസിൽ. ഭർത്താവും മകനും മക്കയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

#Umrah #pilgrim #Malappuram #passedaway #Makkah

Next TV

Related Stories
#Complaint | ഉംറക്ക് പോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്‍റ് മുങ്ങിയതായി പരാതി

Jan 2, 2025 02:39 PM

#Complaint | ഉംറക്ക് പോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്‍റ് മുങ്ങിയതായി പരാതി

മടക്ക ടിക്കറ്റ് നൽകാത്തതിനാൽ നിരവധിപേർ ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നതായും തീർഥാടകർ...

Read More >>
#death | ഒമാനിൽ മലയാളി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണു മരിച്ചു

Jan 2, 2025 02:31 PM

#death | ഒമാനിൽ മലയാളി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണു മരിച്ചു

റോയല്‍ ഒമാന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക്...

Read More >>
#holyday | സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച പൊ​തു​അ​വ​ധി

Jan 2, 2025 10:55 AM

#holyday | സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച പൊ​തു​അ​വ​ധി

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്...

Read More >>
#visaviolation | തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ലം​ഘ​നം; 2024ൽ 6,925 പേ​രെ നാ​ടു​ക​ട​ത്തി

Jan 1, 2025 07:45 PM

#visaviolation | തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ലം​ഘ​നം; 2024ൽ 6,925 പേ​രെ നാ​ടു​ക​ട​ത്തി

ടൂ​റി​സ്റ്റ് വി​സ​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നും ടൂ​റി​സ്റ്റ് വി​സ​യി​ലെ​ത്തി തൊ​ഴി​ൽ തേ​ടു​ന്ന​ത് ത​ട​യാ​നു​മാ​യി രാ​ജ്യം...

Read More >>
Top Stories