#rockfell | മസ്‌കത്തിൽ താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണ് അപകടം

#rockfell | മസ്‌കത്തിൽ താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണ് അപകടം
Oct 19, 2024 02:02 PM | By VIPIN P V

മസ്‌കത്ത് : (gcc.truevisionnews.com) മത്ര വിലായത്തില്‍ താമസ കെട്ടിടത്തിന്മേല്‍ പാറ ഇടിഞ്ഞുവീണ് അപകടം.

താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തി സുരക്ഷിത ഇടത്തേക്ക് മാറ്റിയതായും ആളപായമില്ലെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാറ നീക്കം ചെയ്തു.

#rockfell #residential #building #Muscat

Next TV

Related Stories
പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 10, 2025 06:33 PM

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍...

Read More >>
ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

Jun 10, 2025 03:45 PM

ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി...

Read More >>
മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

Jun 10, 2025 11:36 AM

മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ്...

Read More >>
Top Stories










News Roundup