#Onlinefraud | ട്രാഫിക് പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

#Onlinefraud | ട്രാഫിക് പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്
Sep 20, 2024 02:17 PM | By ADITHYA. NP

മസ്‌കത്ത് :(gcc.truevisionnews.com) പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നല്‍കി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി). ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് പിഴ ഉടന്‍ അടയ്ക്കണമെന്നും സ്വകാര്യ ബാങ്കിങ് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളാണ് ഫോണുകളില്‍ എത്തുന്നത്.

അടയ്‌ക്കേണ്ട തുകയും ഓണ്‍ലൈന്‍ ലിങ്കും ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് ലഭിക്കുന്നത്. പലരും ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിച്ച് ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്.

.ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവരുടെ സ്വകാര്യ വിവരങ്ങളും അക്കൗണ്ട് ഡേറ്റകളും നല്‍കി പൂരിപ്പിക്കാന്‍ ആവശ്യപ്പെടും.

ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നവരുടെ അക്കൗണ്ടുകളില്‍ നിന്നും പണം അപരഹിക്കാന്‍ തട്ടിപ്പ് സംഘത്തിന് സാധിക്കും.

പൗരന്‍മാരും താമസക്കാരും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

#Onlinefraud #name #traffic #fines

Next TV

Related Stories
#death | പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു

Sep 21, 2024 10:08 AM

#death | പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു

ഭാ​ര്യ ഷീ​ബ​ക്കും കു​വൈ​ത്തി​ൽ ടെ​യ്‍ല​റി​ങ്...

Read More >>
#boardmandatory | യുഎഇ മുന്നോട്ട്; കമ്പനി നടത്താനും വനിതകളെത്തും

Sep 21, 2024 07:11 AM

#boardmandatory | യുഎഇ മുന്നോട്ട്; കമ്പനി നടത്താനും വനിതകളെത്തും

രാജ്യത്തെ സ്വകാര്യ കമ്പനികളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന പുതിയ നിയമമാണ് ഏറ്റവും...

Read More >>
#accident | സൗദിയിൽ വാഹനാപകടം, മലയാളി യുവതിയും കുഞ്ഞും മരിച്ചു

Sep 20, 2024 10:07 PM

#accident | സൗദിയിൽ വാഹനാപകടം, മലയാളി യുവതിയും കുഞ്ഞും മരിച്ചു

മദീനയിൽനിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ അൽ അഹ്സക്ക് സമീപം...

Read More >>
#tobacco | കണ്ടെയ്‌നറിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ്

Sep 20, 2024 09:25 PM

#tobacco | കണ്ടെയ്‌നറിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ്

പരിശോധന നടത്തുന്നതിന്റെയും പ്രതികളെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ അധികൃതർ സമൂഹ മാധ്യമത്തിൽ...

Read More >>
#returnedhome | ജോലിക്കിടയിൽ വഴുതിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശി നാട്ടിലേക്ക് മടങ്ങി

Sep 20, 2024 09:20 PM

#returnedhome | ജോലിക്കിടയിൽ വഴുതിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശി നാട്ടിലേക്ക് മടങ്ങി

ആശുപത്രി ബിൽ, വിമാനയാത്ര ചെലവ് ഉൾപ്പെടെയുള്ള ഭീമമായ തുക ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം, ചാരിറ്റി വിങ് എന്നിവടങ്ങളിൽ നിന്ന്...

Read More >>
#bridge | സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു; അതിവേഗ യാത്ര

Sep 20, 2024 02:11 PM

#bridge | സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു; അതിവേഗ യാത്ര

സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലിയും എ ഇസഡ് എന്‍ജിനിയേഴ്‌സ് പ്രതിനിധി സയിദ് അസ്ഹറും തമ്മിലാണ് കരാര്‍...

Read More >>
Top Stories