#returnedhome | ജോലിക്കിടയിൽ വഴുതിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശി നാട്ടിലേക്ക് മടങ്ങി

#returnedhome | ജോലിക്കിടയിൽ വഴുതിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശി നാട്ടിലേക്ക് മടങ്ങി
Sep 20, 2024 09:20 PM | By Athira V

മസ്‌കത്ത്: നിസ്‌വയിൽ തൊഴിലിടത്തിലുണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വടകര സ്വദേശി മോഹനൻ നാട്ടിലേക്ക് മടങ്ങി. നിസ്‌വയിലെ അൽ ഹംറയിൽ വച്ചുണ്ടായ അപകടത്തിലാണ് മോഹനന് തലയ്ക്ക് സാരമായി പരുക്കേറ്റത്.

ജോലിക്കിടയിൽ വഴുതിവീഴുകയായിരുന്നു. ഒരാഴ്ചയോളം നിസ്‌വ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

നിസ്‌വയിലെയും മസ്‌കത്തിലെയും സാമൂഹിക പ്രവർത്തകരുടെ കൂട്ടായ പരിശ്രമം മൂലമാണ് മോഹനനെ തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് അയക്കാൻ സാധിച്ചത്.

ആശുപത്രി ബിൽ, വിമാനയാത്ര ചെലവ് ഉൾപ്പെടെയുള്ള ഭീമമായ തുക ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം, ചാരിറ്റി വിങ് എന്നിവടങ്ങളിൽ നിന്ന് സമാഹരിച്ചു.

സാമൂഹിക പ്രവർത്തകരായ ദീപേഷ്, ബാബുരാജ്, ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിൽ മോഹനന്റെ നാട്ടിലേക്കുള്ള യാത്രസാധ്യമായത്. തുടർചികിത്സ നാട്ടിൽ തുടരാനാണ് തീരുമാനം.

#resident #Vadakara #who #was #undergoing #treatment #slipping #during #work #returned #home

Next TV

Related Stories
#boardmandatory | യുഎഇ മുന്നോട്ട്; കമ്പനി നടത്താനും വനിതകളെത്തും

Sep 21, 2024 07:11 AM

#boardmandatory | യുഎഇ മുന്നോട്ട്; കമ്പനി നടത്താനും വനിതകളെത്തും

രാജ്യത്തെ സ്വകാര്യ കമ്പനികളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന പുതിയ നിയമമാണ് ഏറ്റവും...

Read More >>
#accident | സൗദിയിൽ വാഹനാപകടം, മലയാളി യുവതിയും കുഞ്ഞും മരിച്ചു

Sep 20, 2024 10:07 PM

#accident | സൗദിയിൽ വാഹനാപകടം, മലയാളി യുവതിയും കുഞ്ഞും മരിച്ചു

മദീനയിൽനിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ അൽ അഹ്സക്ക് സമീപം...

Read More >>
#tobacco | കണ്ടെയ്‌നറിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ്

Sep 20, 2024 09:25 PM

#tobacco | കണ്ടെയ്‌നറിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ്

പരിശോധന നടത്തുന്നതിന്റെയും പ്രതികളെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ അധികൃതർ സമൂഹ മാധ്യമത്തിൽ...

Read More >>
#Onlinefraud | ട്രാഫിക് പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

Sep 20, 2024 02:17 PM

#Onlinefraud | ട്രാഫിക് പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

അടയ്‌ക്കേണ്ട തുകയും ഓണ്‍ലൈന്‍ ലിങ്കും ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ്...

Read More >>
#bridge | സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു; അതിവേഗ യാത്ര

Sep 20, 2024 02:11 PM

#bridge | സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു; അതിവേഗ യാത്ര

സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലിയും എ ഇസഡ് എന്‍ജിനിയേഴ്‌സ് പ്രതിനിധി സയിദ് അസ്ഹറും തമ്മിലാണ് കരാര്‍...

Read More >>
#publicsafety  | പൊതു സുരക്ഷ വർധിപ്പിക്കാൻ ദുബായ് പൊലീസ്; ഡ്രോൺ യൂണിറ്റ് കൂട്ടും, സ്വകാര്യത ലംഘിക്കാതെ

Sep 20, 2024 02:06 PM

#publicsafety | പൊതു സുരക്ഷ വർധിപ്പിക്കാൻ ദുബായ് പൊലീസ്; ഡ്രോൺ യൂണിറ്റ് കൂട്ടും, സ്വകാര്യത ലംഘിക്കാതെ

താമസക്കാരുടെ സ്വകാര്യത ലംഘിക്കാത്ത വിധത്തിലാകും പ്രവർത്തനങ്ങൾ.അടിയന്തര സാഹചര്യങ്ങളിൽ ലക്ഷ്യത്തിലേക്ക് കുതിച്ച് പ്രാഥമിക വിവരങ്ങൾ അധികൃതർക്കു...

Read More >>
Top Stories










News Roundup