#RainWarning | ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ്

#RainWarning | ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ്
Jun 8, 2024 04:10 PM | By VIPIN P V

മസ്കത്ത്: (gccnews.in) ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത.

രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഉച്ചയ്ക്ക് 12 മണിക്കും രാത്രി 11 മണിക്കും ഇടയില്‍ മസ്​കത്ത്, തെക്ക്​-വടക്ക്​ ബാത്തിന, ദാഖിലിയ, തെക്ക്​-വടക്ക് ​ശർഖിയ, ദാഹിറ, ബുറൈമി, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ 15 മുതൽ 35 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും.

ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മഴയെ തുടര്‍ന്ന് വാദികൾ നിറഞ്ഞൊഴുകാനും ദൂരക്കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്​.

#Chance #heavyrain #wind #today; #Oman #CivilAviationAuthority #warning

Next TV

Related Stories
 #rain  | യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; താപനില കുറയും

Jan 18, 2025 01:55 PM

#rain | യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; താപനില കുറയും

രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങൾ മേഘാവൃതമാകുകയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ നേരിയ മഴ പെയ്യാനുമുള്ള...

Read More >>
#drug |  ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികൾ അറസ്റ്റിൽ

Jan 17, 2025 07:54 PM

#drug | ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികൾ അറസ്റ്റിൽ

100 കിലോഗ്രാമിലേറെ ക്രിസ്റ്റല്‍ മെതും 100,000 ലഹരി ഗുളികകളുമായാണ് ഇവര്‍ പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ്...

Read More >>
#death | പതിനാറ് ദിവസം മുൻപ് ജോലി തേടി ഒമാനിൽ എത്തി; ഗൃഹനാഥൻ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു

Jan 17, 2025 03:37 PM

#death | പതിനാറ് ദിവസം മുൻപ് ജോലി തേടി ഒമാനിൽ എത്തി; ഗൃഹനാഥൻ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു

താമസിച്ചിരുന്ന സ്ഥലത്തു വച്ചായിരുന്നു ഹൃദയാഘാതം...

Read More >>
#stabbed | ഷാ​ർ​ജയിൽ പെ​ൺ​സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേഷം യു​വാ​വ്​ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു

Jan 17, 2025 11:02 AM

#stabbed | ഷാ​ർ​ജയിൽ പെ​ൺ​സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേഷം യു​വാ​വ്​ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു

തു​ട​ർ​ന്ന്​ വി​വ​ര​മ​റി​ഞ്ഞ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന്​...

Read More >>
#accident | ഷാ​ർ​ജ​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച്​ യു​വ​തി മ​രി​ച്ചു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

Jan 17, 2025 10:57 AM

#accident | ഷാ​ർ​ജ​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച്​ യു​വ​തി മ​രി​ച്ചു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം...

Read More >>
#Kuwaitnationalday |  ദേശീയ ദിനം കളറാക്കാം;കുവൈത്തില്‍ വരാനിരിക്കുന്നത് നീണ്ട അവധി

Jan 16, 2025 10:44 PM

#Kuwaitnationalday | ദേശീയ ദിനം കളറാക്കാം;കുവൈത്തില്‍ വരാനിരിക്കുന്നത് നീണ്ട അവധി

അഞ്ച് ദിവസം നീണ്ട അവധിയാണ് കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച്...

Read More >>
Top Stories