#accident | നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക്​ മറിഞ്ഞ് അപകടം; മൂന്ന്​ ഒമാനി പൗരൻമാർ മരിച്ചു

#accident | നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക്​ മറിഞ്ഞ് അപകടം; മൂന്ന്​ ഒമാനി പൗരൻമാർ മരിച്ചു
Jun 1, 2024 04:13 PM | By VIPIN P V

മസ്കത്ത്​: (gccnews.in) ദാഖിലിയ ഗവർണറേറ്റിലെ ജബൽ ശംസിൽ വാഹനം അപകടത്തിൽപ്പെട്ട്​ മൂന്ന്​ ഒമാനി പൗരൻമാർ മരിച്ചു.

ശനിയാഴ്ച രാവിലെയൊടെയായിരുന്നു സംഭവം. ഒരാളുടെ നില ഗുരുതരമാണെന്ന്​ റേയാൽ ഒമാൻ പൊലീസ്​ അറിയിച്ചു.

നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക്​ മറിയുകയായിരുന്നു എന്നാണ്​ അനൗദ്യോഗിക വിവരം. മസ്കത്ത്​ ഗവർണറേറ്റിലെ ബൗഷറിൽനിന്നുള്ളവരാണ്​ അപകടത്തിൽപ്പെട്ടതെന്നാണ്​ അറിയാൻ കഴിയുന്നത്​.

അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റോയൽ ഒമാൻ പൊലിസ്​ അധികൃതർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

#outofcontrol #car #overturned #causing #accident; #Three #Omani #nationals #died

Next TV

Related Stories
#accident | മദീന സന്ദർശിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മലയാളി യുവതി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Jan 18, 2025 05:33 PM

#accident | മദീന സന്ദർശിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മലയാളി യുവതി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

ജസ ഫാത്തിമയുടെ പരിക്ക് നിസ്സാരമായതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്...

Read More >>
#Electricity | കുവൈത്തിൽ ഇന്ന് മുതൽ വൈദ്യുതി മുടങ്ങും; സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി

Jan 18, 2025 05:10 PM

#Electricity | കുവൈത്തിൽ ഇന്ന് മുതൽ വൈദ്യുതി മുടങ്ങും; സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി

സെക്കന്‍ഡറി സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം....

Read More >>
 #rain  | യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; താപനില കുറയും

Jan 18, 2025 01:55 PM

#rain | യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; താപനില കുറയും

രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങൾ മേഘാവൃതമാകുകയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ നേരിയ മഴ പെയ്യാനുമുള്ള...

Read More >>
#drug |  ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികൾ അറസ്റ്റിൽ

Jan 17, 2025 07:54 PM

#drug | ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികൾ അറസ്റ്റിൽ

100 കിലോഗ്രാമിലേറെ ക്രിസ്റ്റല്‍ മെതും 100,000 ലഹരി ഗുളികകളുമായാണ് ഇവര്‍ പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ്...

Read More >>
#death | പതിനാറ് ദിവസം മുൻപ് ജോലി തേടി ഒമാനിൽ എത്തി; ഗൃഹനാഥൻ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു

Jan 17, 2025 03:37 PM

#death | പതിനാറ് ദിവസം മുൻപ് ജോലി തേടി ഒമാനിൽ എത്തി; ഗൃഹനാഥൻ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു

താമസിച്ചിരുന്ന സ്ഥലത്തു വച്ചായിരുന്നു ഹൃദയാഘാതം...

Read More >>
Top Stories