#Electricity | കുവൈത്തിൽ ഇന്ന് മുതൽ വൈദ്യുതി മുടങ്ങും; സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി

#Electricity | കുവൈത്തിൽ ഇന്ന് മുതൽ വൈദ്യുതി മുടങ്ങും; സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി
Jan 18, 2025 05:10 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)  കുവൈത്തില്‍ ഇന്ന് മുതല്‍ 25 വരെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.

സെക്കന്‍ഡറി സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം.

ആറ് ഗവര്‍ണറേറ്റുകളിലും അറ്റകുറ്റപ്പണി ജനുവരി 18 ശനിയാഴ്ച മുതല്‍ തുടങ്ങുമെന്ന് വൈദ്യുതി, ജല പുനരുപയോഗ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

ജനുവരി 25 വരെ അറ്റകുറ്റപ്പണികള്‍ നീളും. ഇത് മൂലം ചില സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണിയുടെ ഷെഡ്യൂള്‍ അനുസരിച്ച് വിവിധ സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

രാവിലെ എട്ടു മണി മുതല്‍ നാല് മണിക്കൂറാണ് അറ്റകുറ്റപ്പണി നടക്കുക. ജോലി അനുസരിച്ച് അറ്റകുറ്റപ്പണിയുടെ കാലയളവ് നീട്ടാനോ കുറയ്ക്കാനോ ഉള്ള സാധ്യതയുണ്ട്.

#Electricity #cut #various #places #Kuwait #from #today #25th.

Next TV

Related Stories
#accident | മദീന സന്ദർശിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മലയാളി യുവതി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Jan 18, 2025 05:33 PM

#accident | മദീന സന്ദർശിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മലയാളി യുവതി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

ജസ ഫാത്തിമയുടെ പരിക്ക് നിസ്സാരമായതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്...

Read More >>
 #rain  | യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; താപനില കുറയും

Jan 18, 2025 01:55 PM

#rain | യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; താപനില കുറയും

രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങൾ മേഘാവൃതമാകുകയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ നേരിയ മഴ പെയ്യാനുമുള്ള...

Read More >>
#drug |  ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികൾ അറസ്റ്റിൽ

Jan 17, 2025 07:54 PM

#drug | ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികൾ അറസ്റ്റിൽ

100 കിലോഗ്രാമിലേറെ ക്രിസ്റ്റല്‍ മെതും 100,000 ലഹരി ഗുളികകളുമായാണ് ഇവര്‍ പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ്...

Read More >>
#death | പതിനാറ് ദിവസം മുൻപ് ജോലി തേടി ഒമാനിൽ എത്തി; ഗൃഹനാഥൻ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു

Jan 17, 2025 03:37 PM

#death | പതിനാറ് ദിവസം മുൻപ് ജോലി തേടി ഒമാനിൽ എത്തി; ഗൃഹനാഥൻ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു

താമസിച്ചിരുന്ന സ്ഥലത്തു വച്ചായിരുന്നു ഹൃദയാഘാതം...

Read More >>
#stabbed | ഷാ​ർ​ജയിൽ പെ​ൺ​സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേഷം യു​വാ​വ്​ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു

Jan 17, 2025 11:02 AM

#stabbed | ഷാ​ർ​ജയിൽ പെ​ൺ​സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേഷം യു​വാ​വ്​ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു

തു​ട​ർ​ന്ന്​ വി​വ​ര​മ​റി​ഞ്ഞ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന്​...

Read More >>
Top Stories

Entertainment News