#death | ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

#death | ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു
Mar 27, 2024 07:57 AM | By Kavya N

മസ്‌കത്ത്: (gccnews.com)  കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ അന്തരിച്ചു . മണല്‍ അലവില്‍ മുണ്ടച്ചാലി സന്ദീപ് (46) ആണ് മസ്കത്ത് അല്‍ ഖൂദില്‍ മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു.

18 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. പിതാവ്: പരേതനായ സദാനന്ദന്‍. മാതാവ്: ഇന്ദിര. ഭാര്യ: മഹിത. മക്കള്‍: മാളവിക, അഭിജിത്ത്. സഹോദരി: സന്ധ്യ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

#heartattack #native #Kannur #passedaway #Oman

Next TV

Related Stories
#death |തലശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Apr 27, 2024 12:32 PM

#death |തലശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്....

Read More >>
#fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

Apr 27, 2024 12:26 PM

#fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

ദുബൈ-ഷാര്‍ജ അതിര്‍ത്തിക്ക് സമീപമായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം...

Read More >>
#Missing | ക​ന​ത്ത മ​ഴ​യി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു

Apr 27, 2024 11:29 AM

#Missing | ക​ന​ത്ത മ​ഴ​യി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ 21പേ​ർ​ക്കാ​ണ്​...

Read More >>
#death | പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

Apr 27, 2024 11:09 AM

#death | പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

റിയാദിലെ റൗദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി...

Read More >>
#died |മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാൾക്ക് ജീവൻ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

Apr 27, 2024 09:43 AM

#died |മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാൾക്ക് ജീവൻ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്....

Read More >>
#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

Apr 26, 2024 04:47 PM

#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍...

Read More >>
Top Stories