#ACCIDENT | കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തിൽ ഒരു മരണം, ഒരാള്‍ക്ക് പരിക്ക്

#ACCIDENT | കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തിൽ  ഒരു മരണം, ഒരാള്‍ക്ക് പരിക്ക്
Dec 5, 2023 11:08 PM | By Vyshnavy Rajan

കുവൈത്ത് സിറ്റി : (gccnews.in) കുവൈത്തിലെ ഫിഫ്ത് റിങ് റോഡില്‍ വാഹനാപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു.

രണ്ട് വാഹനങ്ങള്‍ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

അപകടം അറിഞ്ഞ ഉടന്‍ സുലൈബികാത് സെന്റര്‍ ഫയര്‍ ബ്രിഗേഡ് സ്ഥലത്തെത്തി.

എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തി വേണ്ട നടപടികള്‍ ആരംഭിച്ചു. ഇതിന് ശേഷം അന്വേഷണത്തിനും മറ്റുമായി സ്ഥലം അധികൃതര്‍ക്ക് കൈമാറി.

#ACCIDENT #Onedead #oneinjured #vehicle #collision #Kuwait

Next TV

Related Stories
ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

May 10, 2025 12:30 PM

ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

ബഹ്റൈനിൽ ഹൃദയാഘാതം മൂലം യുവാവ്...

Read More >>
അബുദാബിയിൽ ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് പൊലീസ്

May 10, 2025 11:24 AM

അബുദാബിയിൽ ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് പൊലീസ്

ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ...

Read More >>
കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

May 9, 2025 11:24 PM

കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

കുവൈത്തിലെ സാല്‍മിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം....

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

May 9, 2025 08:10 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

May 9, 2025 05:28 PM

കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന്...

Read More >>
Top Stories

Entertainment News