#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
Dec 5, 2023 12:38 PM | By Susmitha Surendran

കു​വൈ​ത്ത് സി​റ്റി: എ​റ​ണാ​കു​ളം സ്വ​ദേ​ശി പ്ര​ദീ​പ് പോ​ൾ (42) കു​വൈ​ത്തി​ൽ അന്തരിച്ചു. ഒ​ന്ന​ര മാ​സം മു​മ്പ് ത​ള​ർ​ച്ച വ​ന്ന് കു​വൈ​ത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കു​വൈ​ത്ത് എ​ക്സൈ​റ്റ് അ​ൽ​ഗാ​നിം ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ റി​ന്റു കു​വൈ​ത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​ണ്.

മ​ക്ക​ൾ: പോ​ൾ, ഹെ​ൻ​ട്രി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

#Ernakulam #native #PradeepPaul #passedaway #Kuwait.

Next TV

Related Stories
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

May 10, 2025 04:45 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം...

Read More >>
ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

May 10, 2025 12:30 PM

ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

ബഹ്റൈനിൽ ഹൃദയാഘാതം മൂലം യുവാവ്...

Read More >>
അബുദാബിയിൽ ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് പൊലീസ്

May 10, 2025 11:24 AM

അബുദാബിയിൽ ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് പൊലീസ്

ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ...

Read More >>
കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

May 9, 2025 11:24 PM

കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

കുവൈത്തിലെ സാല്‍മിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം....

Read More >>
Top Stories

Entertainment News