#death | കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെതുടര്‍ന്ന് റാസല്‍ഖൈമയില്‍ അന്തരിച്ചു

#death | കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെതുടര്‍ന്ന് റാസല്‍ഖൈമയില്‍ അന്തരിച്ചു
Dec 5, 2023 06:33 AM | By Vyshnavy Rajan

റാസല്‍ഖൈമ : (gccnews.in) കണ്ണൂര്‍ സ്വദേശി രയരോം പള്ളിപ്പടിയിൽ താമസിക്കുന്ന വിളക്കുന്നേൽ പ്രിന്‍സ് സെബാസ്റ്റ്യന്‍ (43) ഹൃദയാഘാതത്തെതുടര്‍ന്ന് റാസല്‍ഖൈമയില്‍ അന്തരിച്ചു.

ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഭാര്യ: ശില്‍പ ജോസഫ്.

#death #native #Kannur #passedaway in#RasAlKhaimah #due #heartattack

Next TV

Related Stories
ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

May 10, 2025 12:30 PM

ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

ബഹ്റൈനിൽ ഹൃദയാഘാതം മൂലം യുവാവ്...

Read More >>
അബുദാബിയിൽ ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് പൊലീസ്

May 10, 2025 11:24 AM

അബുദാബിയിൽ ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് പൊലീസ്

ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ...

Read More >>
കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

May 9, 2025 11:24 PM

കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

കുവൈത്തിലെ സാല്‍മിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം....

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

May 9, 2025 08:10 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

May 9, 2025 05:28 PM

കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന്...

Read More >>
Top Stories

Entertainment News