https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

പ്രവാസി മലയാളി അജ്മാനിൽ മരിച്ചു

പ്രവാസി മലയാളി അജ്മാനിൽ മരിച്ചു
2026-07-15T14:31:00 | By Athira V
#UAE News #Malayali Expat #Kodungallur #Ajman

അജ്മാൻ ( യു.എ.ഇ) : പ്രവാസി മലയാളി അജ്മാനിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പുതിയകാവ് സെന്ററിന് തെക്ക് വശം താമസിക്കുന്ന മുളംപറമ്പിൽ യുസഫ് മകൻ സാലിഹ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് വച്ച് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സാലിഹിനെ ഉടൻ അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ നൽകിയ അടിയന്തര ചികിത്സ ഫലം കാണാതെ സാലിഹ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സാലിഹിന്റെ മാതാവ്: ഐഷാബി. ഭാര്യ: ജാസ്മിൻ. മൂന്ന് മക്കളുണ്ട്. മൃതദേഹം നിലവിൽ അജ്മാനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരവും നയതന്ത്രപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബന്ധുക്കളും സാമൂഹിക സംഘടനകളും ചേർന്ന് നടത്തുന്നുണ്ട്.

Content Highlight: Kerala Expat Salih Passes Away in Ajman Due to Breathing Issues

#UAE News #Malayali Expat #Kodungallur #Ajman

Next TV

adimage
Related Stories
വേനൽച്ചൂട് തുടരുന്നു; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

Jul 15, 2026 01:57 PM

വേനൽച്ചൂട് തുടരുന്നു; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

യുഎഇയിൽ ഇന്ന് 47 ഡിഗ്രി വരെ ചൂട്. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത. ദുബായ്, അബുദാബി, റാസൽഖൈമ കാലാവസ്ഥാ...

Read More >>
  മലയാളി തീർഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം നാട്ടിലേക്ക് മടങ്ങാനിരിക്കെ

Jul 15, 2026 01:40 PM

മലയാളി തീർഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം നാട്ടിലേക്ക് മടങ്ങാനിരിക്കെ

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ കൊച്ചി സ്വദേശി ഖദീജ (70) കുഴഞ്ഞുവീണ് മരിച്ചു. മൃതദേഹം ജിദ്ദയിൽ കബറടക്കും. കെഎംസിസി...

Read More >>
ബസ് യാത്രക്കാർ ശ്രദ്ധിക്കുക.....: ദുബായിൽ ബസ് സർവീസുകൾ മാറുന്നു; നാല് പുതിയ റൂട്ടുകൾ വരുന്നു, 13 റൂട്ടുകളിൽ പരിഷ്കാരം

Jul 15, 2026 10:03 AM

ബസ് യാത്രക്കാർ ശ്രദ്ധിക്കുക.....: ദുബായിൽ ബസ് സർവീസുകൾ മാറുന്നു; നാല് പുതിയ റൂട്ടുകൾ വരുന്നു, 13 റൂട്ടുകളിൽ പരിഷ്കാരം

ദുബായിൽ യാത്ര എളുപ്പമാക്കാൻ RTA ഈ മാസം 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നു. നിലവിലുള്ള 13 റൂട്ടുകളിലും പരിഷ്കാരം. താമസ മേഖലകളും ബിസിനസ്...

Read More >>
ഗൾഫിൽ യുദ്ധഭീതി; കുവൈത്തിൽ മിസൈലുകളെ വെടിവെച്ചിട്ട് എയർ ഡിഫൻസ്, വിമാന സർവീസുകൾക്ക് വിലക്ക്

Jul 15, 2026 05:59 AM

ഗൾഫിൽ യുദ്ധഭീതി; കുവൈത്തിൽ മിസൈലുകളെ വെടിവെച്ചിട്ട് എയർ ഡിഫൻസ്, വിമാന സർവീസുകൾക്ക് വിലക്ക്

കുവൈത്ത് വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ മിസൈലുകളെ വെടിവെച്ചിട്ട് സൈന്യം. അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ...

Read More >>
 പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jul 14, 2026 08:34 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലപ്പുറം ചുങ്കത്തറ സ്വദേശി അബ്ദുൽ ഖാദർ ബാവ അന്തരിച്ചു. 18 വർഷമായി കുവൈത്തിൽ പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള...

Read More >>
ഒമാൻ ഹൈമയിൽ വാഹനാപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

Jul 14, 2026 08:30 PM

ഒമാൻ ഹൈമയിൽ വാഹനാപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

ഒമാൻ ഹൈമ വിലായത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ ഹൈമ ഹോസ്പിറ്റലിൽ ചികിത്സയിൽ. അപകടത്തിൽ...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage