കണ്ണുവെട്ടിക്കാനായില്ല; എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിക്കപ്പെട്ട പ്രിഗബാലിൻ ഗുളികകൾ കസ്റ്റംസ് പിടികൂടി

കണ്ണുവെട്ടിക്കാനായില്ല; എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിക്കപ്പെട്ട പ്രിഗബാലിൻ ഗുളികകൾ കസ്റ്റംസ് പിടികൂടി
Apr 17, 2026 02:43 PM | By Anusree vc

ദോ​ഹ: (gcc.truevisionnews.com) എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി. രാജ്യത്ത് നിരോധിക്കപ്പെട്ട 46,200 പ്രിഗബാലിൻ ഗുളികകളാണ് പരിശോധനയിൽ കണ്ടെത്തിയത്.

കാർട്ടൺ ബോക്സുകൾക്കുള്ളിൽ സൗന്ദര്യവർദ്ധക വസ്തുക്കൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. കസ്റ്റംസ് ഇൻസ്പെക്ടർക്ക് തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് പുറത്തായത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.

Customs seizes banned pregabalin pills attempting to be smuggled via air cargo

Next TV

Related Stories
വിമാന ടിക്കറ്റ് നിരക്ക്  പത്ത്  ശതമാനം വരെ വർധിച്ചേക്കും

Apr 19, 2026 02:57 PM

വിമാന ടിക്കറ്റ് നിരക്ക് പത്ത് ശതമാനം വരെ വർധിച്ചേക്കും

വിമാന ടിക്കറ്റ് നിരക്ക് പത്ത് ശതമാനം വരെ...

Read More >>
സമാധാനം പുലരട്ടെ; ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി ഒമാൻ

Apr 19, 2026 02:56 PM

സമാധാനം പുലരട്ടെ; ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി ഒമാൻ

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി  യാംബുവിൽ അന്തരിച്ചു

Apr 19, 2026 12:37 PM

ഹൃദയാഘാതം; പ്രവാസി മലയാളി യാംബുവിൽ അന്തരിച്ചു

മലപ്പുറം സ്വദേശി യുവാവ് യാംബുവിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories

News Roundup