തലശ്ശേരി സ്വദേശി ദോഹയിൽ അന്തരിച്ചു

തലശ്ശേരി സ്വദേശി ദോഹയിൽ അന്തരിച്ചു
Apr 11, 2026 11:43 AM | By VIPIN P V

ദോഹ: (gcc.truevisionnews.com) കണ്ണൂർ തലശ്ശേരി സ്വദേശി ദോഹയിൽ അന്തരിച്ചു. ഏറെ കാലമായി ഖത്തർ പ്രവാസിയും ടി.ഡബ്ല്യൂ.എ ഖത്തർ സ്ഥാപക അംഗഗവും നിലവിലെ എക്സിക്യൂട്ടീവ് അംഗവുമായ തലശ്ശേരി ചിറക്കര സുമയ്യ വില്ലയിൽ സിറാജ് ബാബു ചീരായി (60 വയസ്സ്) ആണ് മരിച്ചത്.

ഭാര്യ: റോഷ്‌ന. മക്കൾ: സഹൽ സിറാജ്, ആദിൽ സിറാജ്, മിഷാൽ സിറാജ്, സഹ് വ സിറാജ്. മരുമക്കൾ: ശരീഫ മൊയ്‌ദീൻ, സുലൈഖ നജ് ല. സഹോദരങ്ങൾ: റഫീഖ് ചീരായി, ഇഖ്‌ബാൽ ചീരായി, ഷബീർ ചീരായി, ഹസീന ചീരായി, ലൈല ചീരായി, സബിത ചീരായി, സറീന ചീരായി. മാതാപിതാക്കൾ: പരേതരായ ഖാതിം, പരേതയായ ആയിഷ. കബറടക്കം ശനിയാഴ്ച അസർ നമസ്കാരത്തിന് മീസൈമീർ ഖബസ്ഥാനിൽ നടക്കും.

Content Highlight: Thalassery native passes away in Doha

Next TV

Related Stories
ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടി; ജൂലൈ 1 മുതൽ പുതിയ മാറ്റം

Jun 24, 2026 05:18 PM

ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടി; ജൂലൈ 1 മുതൽ പുതിയ മാറ്റം

ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ...

Read More >>
  പത്തുവർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

Jun 24, 2026 04:04 PM

പത്തുവർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

റിയാദിലെ താമസസ്ഥലത്ത് പ്രവാസി ഇന്ത്യാക്കാരൻ മരിച്ച...

Read More >>
ഇവി വിപ്ലവവുമായി ദുബായ്; 'ഗ്രീൻ ചാർജർ' പദ്ധതിയിലൂടെ പിന്നിട്ടത് 31 കോടി കിലോമീറ്റർ

Jun 24, 2026 04:01 PM

ഇവി വിപ്ലവവുമായി ദുബായ്; 'ഗ്രീൻ ചാർജർ' പദ്ധതിയിലൂടെ പിന്നിട്ടത് 31 കോടി കിലോമീറ്റർ

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഗ്രീൻ ചാർജർ, ദുബായ്,...

Read More >>
Top Stories

Entertainment News