https://securepubads.g.doubleclick.net/tag/js/gpt.js

കൊടുംചൂടിന് അല്പം ശമനം; ഖത്തറിൽ പല ഇടങ്ങളിലും ഇടിമിന്നലോട് കൂടിയ കാറ്റും മഴയും

കൊടുംചൂടിന് അല്പം ശമനം; ഖത്തറിൽ പല ഇടങ്ങളിലും ഇടിമിന്നലോട് കൂടിയ കാറ്റും മഴയും
Aug 11, 2025 11:41 AM | By Anjali M T

ദോഹ: (gcc.truevisionnews.com) ഖത്തറിൽ ക​ന​ത്ത​ ചൂട് തുടരുന്നതിനിടെ ആ​ശ്വാ​സ​മാ​യി രാജ്യത്തെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ​ പെയ്തു. ശ​നി​യാ​ഴ്ച ഖത്തറിലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മായ ശഹാനിയയിൽ ശ​ക്ത​മാ​യ കാ​റ്റും ഇടിമിന്നലോടും കൂടിയ മ​ഴ​ ല​ഭി​ച്ചു. മഴ ഏറെനേരം നീണ്ടുനിന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ കാ​ലാ​വ​സ്ഥ വി​ഭാ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ജ്യ​ത്ത് ഇ​ടി​മി​ന്ന​ലോ​ടുകൂടിയ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വ​കു​പ്പ് നേ​ര​ത്തേ അറിയിച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പ​ക​ൽ സ​മ​യ​ത്തും നേ​രി​യ തോ​തി​ൽ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്തി​രു​ന്നു. ഞായറാഴ്ച വൈകിട്ടും വടക്കൻ മേഖലകളിൽ ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല തു​ട​രു​ക​യാ​ണ്.

https://x.com/qatarweather/status/1954162007046762909

Content Highlight: Summer rains fell in some parts of Qatar

Next TV

Related Stories
ഖത്തറിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

Jul 6, 2026 06:17 PM

ഖത്തറിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ഖത്തറിൽവാഹനാപകടം, ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ...

Read More >>
കടുത്ത പിഴ നൽകേണ്ടി വരും...;  യുഎഇയില്‍ ഉച്ചവിശ്രമ നിയമങ്ങള്‍ കര്‍ശനമാക്കി യുഎഇ മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം

Jul 6, 2026 06:09 PM

കടുത്ത പിഴ നൽകേണ്ടി വരും...; യുഎഇയില്‍ ഉച്ചവിശ്രമ നിയമങ്ങള്‍ കര്‍ശനമാക്കി യുഎഇ മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം

യുഎഇയില്‍ ഉച്ചവിശ്രമ നിയമങ്ങള്‍ കര്‍ശനമാക്കി യുഎഇ മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം...

Read More >>
നാട്ടിൽനിന്ന് അവധികഴിഞ്ഞെത്തി രണ്ടാംനാൾ മലയാളി സൗദിയിൽ മരിച്ചു

Jul 6, 2026 03:51 PM

നാട്ടിൽനിന്ന് അവധികഴിഞ്ഞെത്തി രണ്ടാംനാൾ മലയാളി സൗദിയിൽ മരിച്ചു

നാട്ടിൽനിന്ന് അവധികഴിഞ്ഞെത്തി രണ്ടാംനാൾ മലയാളി സൗദിയിൽ...

Read More >>
ദുബായ് ശൈഖ് സായിദ് റോഡിൽ റെസ്റ്റോറന്റിൽ തീപിടിത്തം

Jul 6, 2026 03:49 PM

ദുബായ് ശൈഖ് സായിദ് റോഡിൽ റെസ്റ്റോറന്റിൽ തീപിടിത്തം

ദുബായ് ശൈഖ് സായിദ് റോഡിലെ റെസ്റ്റോറന്‍റിൽ...

Read More >>
മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Jul 6, 2026 03:03 PM

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

മലയാളി യുവാവ് ദുബായിൽ...

Read More >>
തലശ്ശേരി സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലം

Jul 6, 2026 02:11 PM

തലശ്ശേരി സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലം

തലശ്ശേരി സ്വദേശി റിയാദിൽ കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup