യാത്ര യുഎഇയിലേക്കാണോ? വിമാന ടിക്കറ്റുകളുടെ നിരക്കില്‍ ഓഗസ്റ്റ് 15 ന് ശേഷം വര്‍ധനവ്

യാത്ര യുഎഇയിലേക്കാണോ? വിമാന ടിക്കറ്റുകളുടെ നിരക്കില്‍ ഓഗസ്റ്റ് 15 ന് ശേഷം വര്‍ധനവ്
Aug 2, 2025 04:58 PM | By Jain Rosviya

യുഎഇ: (gcc.truevisionnews.com)യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് ഓഗസ്റ്റ് 15 ന് ശേഷം വർധിക്കും. ഇന്ത്യ, പാകിസ്ഥാന്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, എന്നിവയുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റുകളുടെ നിരക്കാണ് ഓഗസ്റ്റ് 15 ന് ശേഷം വർധിക്കുക. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള റൂട്ടുകളാണ് ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വര്‍ദ്ധനവിന് ഒരു കാരണം.

ബംഗളൂരൂ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള നിലവിലെ വണ്‍വേ വിമാന ടിക്കറ്റ് നിരക്ക് 420 ദിര്‍ഹം മുതല്‍ 450 ദിര്‍ഹം വരെയാണ്. ഫ്‌ളയിറ്റ് സെര്‍ച്ച് എഞ്ചിന്‍ സ്‌കൈസ്‌കാനറിന്റെ കണക്കനുസരിച്ചാണ് ഈ നിരക്കുകള്‍. എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ ഈ നിരക്കുകള്‍ വര്‍ധിക്കും. ഇന്ത്യന്‍ പ്രാദേശിക സ്ഥലങ്ങളില്‍ നിന്നുള്ള നിരക്കുകള്‍ 900 ദിര്‍ഹം മുതല്‍ 1,500ദിര്‍ഹം വരെ എത്തിയേക്കാം.

Airfares to the UAE to increase after August 15

Next TV

Related Stories
ജെഇഇ പരീക്ഷാ കേന്ദ്രം മാറിയില്ല; ഇന്ത്യയിലെത്തിയ 17 പ്രവാസി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Apr 4, 2026 03:02 PM

ജെഇഇ പരീക്ഷാ കേന്ദ്രം മാറിയില്ല; ഇന്ത്യയിലെത്തിയ 17 പ്രവാസി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ജെഇഇ പരീക്ഷാ കേന്ദ്രം മാറിയില്ല; ഇന്ത്യയിലെത്തിയ 17 പ്രവാസി വിദ്യാർത്ഥികൾ...

Read More >>
സൗദിയിൽ വരും മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

Apr 4, 2026 02:45 PM

സൗദിയിൽ വരും മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

സൗദിയിൽ വരും മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ...

Read More >>
താപനില ഉയരും, യുഎഇയിൽ വരുംദിവസങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Apr 4, 2026 02:06 PM

താപനില ഉയരും, യുഎഇയിൽ വരുംദിവസങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

യുഎഇയിൽ വരുംദിവസങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും...

Read More >>
ലോകകപ്പ് സ്വപ്നങ്ങളുമായി സൗദി; കിരീടാവകാശിയും ഫിഫ പ്രസിഡന്റും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി

Apr 4, 2026 01:40 PM

ലോകകപ്പ് സ്വപ്നങ്ങളുമായി സൗദി; കിരീടാവകാശിയും ഫിഫ പ്രസിഡന്റും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി

ലോകകപ്പ് സ്വപ്നങ്ങളുമായി സൗദി; കിരീടാവകാശിയും ഫിഫ പ്രസിഡന്റും ജിദ്ദയിൽ കൂടിക്കാഴ്ച...

Read More >>
മറീനയിൽ മിസൈൽ മഴ; ദുബായ് മറീനയിലും അബുദാബി ഗ്യാസ് പ്ലാന്റിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു

Apr 4, 2026 12:17 PM

മറീനയിൽ മിസൈൽ മഴ; ദുബായ് മറീനയിലും അബുദാബി ഗ്യാസ് പ്ലാന്റിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു

മറീനയിൽ മിസൈൽ മഴ; ദുബായ് മറീനയിലും അബുദാബി ഗ്യാസ് പ്ലാന്റിലും മിസൈൽ അവശിഷ്ടങ്ങൾ...

Read More >>
Top Stories

News Roundup

News from Regional Network