അബുദാബി: (gcc.truevisionnews.com) അബുദാബി അൽ വഹ്ദ മാളിൽ അഗ്നിബാധ. ആളപായമില്ല. ഉടൻ സ്ഥലത്തെത്തിയ സുരക്ഷാ സംഘം തീ നിയന്ത്രണവിധേയമാക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു തീ പിടിത്തം.
അബുദാബി സിവിൽ ഡിഫൻസ് വിഭാഗം ഉടൻ സ്ഥലത്തെത്തിയ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
fire breaks out al wahda mall abudhabi