വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രം, കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ്‌ മരിച്ചു

വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രം, കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ്‌ മരിച്ചു
Apr 26, 2025 07:51 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ നിന്ന്‌ നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി അന്തരിച്ചു. എറണാകുളം ഫോർട്ട്‌ കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കൽ വീട്ടിൽ അനൂപ്‌ ബെന്നി (32) ആണ് മരിച്ചത്. വിമാനത്തിൽ വെച്ച്‌ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്‌ മരണപ്പെടുകയായിരുന്നു.

മൃതദേഹം ഇപ്പോൾ മുംബൈയിലാണുള്ളത്‌. കുവൈത്ത് സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകാംഗവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ജീവനക്കാരനുമായിരുന്നു. ഭാര്യ ആൻസി സാമുവേൽ.

2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം. സംസ്കാരം പിന്നീട്‌ ഫോർട്ട്‌ കൊച്ചി സെന്റ്‌ പീറ്റേഴ്സ്‌ & സെന്റ്‌ പോൾസ്‌ പള്ളിയിൽ.

sixmonths getting married youngMalayali died returninghome Kuwait

Next TV

Related Stories
സിനിമാ മോഹം ബാക്കിയാക്കി മലയാളി വിദ്യാർഥിയുടെ അപ്രതീക്ഷിത വിയോഗം: അലക്സിന് വിടനൽകി പ്രവാസലോകം

Apr 27, 2025 07:26 AM

സിനിമാ മോഹം ബാക്കിയാക്കി മലയാളി വിദ്യാർഥിയുടെ അപ്രതീക്ഷിത വിയോഗം: അലക്സിന് വിടനൽകി പ്രവാസലോകം

അബുദാബിയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മലയാളി പ്ലസ് ടു വിദ്യാർഥി മരിച്ചു...

Read More >>
കുവൈത്തിൽ വൈദ്യുതി നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങളുമായി അധികൃതർ

Apr 26, 2025 09:54 PM

കുവൈത്തിൽ വൈദ്യുതി നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങളുമായി അധികൃതർ

കുവൈത്തിൽ വൈദ്യുതി നിയന്ത്രണത്തിന് അധികൃതർ ക്രമീകരണങ്ങൾ...

Read More >>
സിഗ്‌നൽ തെറ്റിച്ച് വാഹനം റോഡ് തൊഴിലാളികൾക്കുമേൽ ഇടിച്ചു കയറി; ബഹ്‌റൈനിൽ ഡ്രെെവർക്ക് 1.10 കോടി രൂപ പിഴ

Apr 26, 2025 07:47 PM

സിഗ്‌നൽ തെറ്റിച്ച് വാഹനം റോഡ് തൊഴിലാളികൾക്കുമേൽ ഇടിച്ചു കയറി; ബഹ്‌റൈനിൽ ഡ്രെെവർക്ക് 1.10 കോടി രൂപ പിഴ

സിഗ്നൽ തെറ്റിച്ച് റോഡ് നിർമാണ തൊഴിലാളികൾക്കിടയിലേക്ക് വാഹനം...

Read More >>
സൗദി അറേബ്യയിൽ വൻലഹരി വേട്ട; ഇന്ധനടാങ്കിനുള്ളിൽ കടത്തിയ 17.6 കിലോ മെത്താംഫെറ്റാമൈൻ പിടികൂടി

Apr 26, 2025 07:42 PM

സൗദി അറേബ്യയിൽ വൻലഹരി വേട്ട; ഇന്ധനടാങ്കിനുള്ളിൽ കടത്തിയ 17.6 കിലോ മെത്താംഫെറ്റാമൈൻ പിടികൂടി

ലഹരിക്കടത്തുമായി ബന്ധപ്പെട്ടും പൊതു കസ്റ്റംസ് നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ടും നൽകുന്ന വിവരങ്ങളും വ്യക്തികളുടെ ഐഡന്റിറ്റിയും രഹസ്യമായി...

Read More >>
Top Stories

News Roundup