ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു
Mar 19, 2025 08:09 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) തൃശ്ശൂർ മരുതയൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന മരുതയൂർ ഇക്ബാൽ നാലകത്ത് (54) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്.

നജിലയാണ് ഭാര്യ. മക്കൾ: തസ്‌നിം, മുസമ്മിൽ, അബിത്. മരുമകൻ: സുൽത്താൻ. സഹോദരങ്ങൾ: ജലീൽ, ലത്തീഫ്, ബഷീർ, ഷക്കീർ, നസീർ, ആയിഷ.

പ്രവാസി വെൽഫെയർ റിപ്പാട്രിയേഷൻ വിഭാഗം നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

#Heartattack #Expatriate #Malayali #dies #Qatar

Next TV

Related Stories
കൊലപാതകകേസിൽ ഏഷ്യൻ പൗരൻ സലാലയിൽ അറസ്റ്റിൽ

Mar 20, 2025 10:41 AM

കൊലപാതകകേസിൽ ഏഷ്യൻ പൗരൻ സലാലയിൽ അറസ്റ്റിൽ

ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ...

Read More >>
അൽഐനിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

Mar 20, 2025 10:24 AM

അൽഐനിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

സംസ്കാരം പിന്നീട്. ഭാര്യ: മല്ലപ്പള്ളി പരിയാരം താന്നിമൂട്ടിൽ ക്രിസ്റ്റിമോൾ ജോണി. മക്കൾ: ബേർണിസ് മനു, ബെനീറ്റ...

Read More >>
മലയാളി ജിദ്ദയിൽ അന്തരിച്ചു; വിട പറഞ്ഞത് സൗദിയിലെ ദീർഘകാല പ്രവാസി

Mar 20, 2025 07:35 AM

മലയാളി ജിദ്ദയിൽ അന്തരിച്ചു; വിട പറഞ്ഞത് സൗദിയിലെ ദീർഘകാല പ്രവാസി

മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ...

Read More >>
ബഹ്റൈൻ പ്രവാസി യുവാവ് നാട്ടിൽ അന്തരിച്ചു

Mar 19, 2025 08:16 PM

ബഹ്റൈൻ പ്രവാസി യുവാവ് നാട്ടിൽ അന്തരിച്ചു

സംസ്കാര ചടങ്ങിൽ ചാരിറ്റി ഗ്രൂപ് രക്ഷാധികാരി ചന്ദ്രൻ തിക്കോടി, എക്സിക്യുട്ടീവ് അംഗം ഹാഷിഖ് എന്നിവർ ചേർന്ന് റീത്ത്...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Mar 19, 2025 04:39 PM

ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ജിദ്ദ ഹയ്യ് നഹദയിൽ സൂപ്പർമാർക്കറ്റിൽ ജോലി...

Read More >>