(gcc.truevisionnews.com) ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.
കൈതക്കലിലെ കണിയാങ്കണ്ടി പ്രേമന്റെ മകന്‍ അര്‍ജുന്‍ (31) ആണ് മരിച്ചത്. നാളെ നാട്ടിലെത്തിക്കുന്ന മൃതദേഹം ബുധനാഴ്ച വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
മാതാവ് ഗീത. ഭാര്യ ദര്‍ശ്ശന (കാരപറമ്പ്, കോഴിക്കോട്). സഹോദരി അഞ്ജന (കാനഡ).
#native #Perambra #Kozhikode #drowned #sea #Dubai.