മസ്കറ്റ്: (gcc.truevisionnews.com) ഒമാനിലെ നിസ്വയില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന രണ്ട് കടകള്‍ക്കെതിരെ നടപടിയെടുത്ത് അധികൃതര്‍. ആരോഗ്യ ലംഘനങ്ങള്‍ നടത്തിയ രണ്ട് കടകള്‍ നിസ്വയില്‍ അടച്ചുപൂട്ടി.
ആരോഗ്യ ലൈസന്‍സിങ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദാഖിലിയ മുന്‍സിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്.
#Two #shops #Oman #closed #not #meeting #health #standards