ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖ​ബ​റ​ട​ക്കി

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖ​ബ​റ​ട​ക്കി
Mar 10, 2025 10:01 AM | By VIPIN P V

റി​യാ​ദ്: (gcc.truevisionnews.com) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച കൊ​ല്ലം ച​ട​യ​മം​ഗ​ലം പ​ള്ളി​മു​ക്ക് പേ​രൂ​ർ​കോ​ണ​ത്ത് പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഇ​ല്യാ​സി​​ന്റെ​യും ജു​ബൈ​രി​യാ ബീ​വി​യു​ടെ​യും മ​ക​ൻ അ​ലീ​മു​ദ്ദീ​ന്റെ (54) മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കി.

റി​യാ​ദ് എ​ക്സി​റ്റ് എ​ട്ടി​ലെ അ​ൽ​മു​ൻ​സി​യാ​യി​ൽ ര​ണ്ട​ര വ​ർ​ഷ​ത്തോ​ള​മാ​യി ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ട​യി​ൽ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്‌​പോ​ൺ​സ​ർ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. അ​ൽ മു​വാ​സാ​ത്ത് ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്.

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം റി​യാ​ദ്​ ന​സീ​മി​ലെ ഹ​യ്യു​ൽ സ​ലാം മ​ഖ്​​ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ: ഷെ​റീ​ന, മ​ക്ക​ൾ: ഫാ​ത്തി​മ (ഒ​മ്പ​ത്), ഹി​ഫ്സ (നാ​ല്). കേ​ളി ദ​വാ​ദ്മി യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഉ​മ​റി​ന്റെ പ്രി​തൃ സ​ഹോ​ദ​ര​ പു​ത്ര​നാ​ണ്​ മ​രി​ച്ച അ​ലീ​മു​ദ്ദീ​ൻ.

#Body #Malayali #who #died #heartattack #Riyadh #cremated

Next TV

Related Stories
മദ്യപിച്ച് പൊലീസിന് നേരെ അസഭ്യവും ആക്രമണവും; യുവതിക്ക് ആറ് മാസം തടവും വൻ പിഴയും

Mar 11, 2025 09:04 PM

മദ്യപിച്ച് പൊലീസിന് നേരെ അസഭ്യവും ആക്രമണവും; യുവതിക്ക് ആറ് മാസം തടവും വൻ പിഴയും

യുവതി കലാപമുണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് ശേഷം സ്ത്രീയെ അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കി ദുബായ് പബ്ലിക്...

Read More >>
ആഘോഷത്തിമിർപ്പിൽ പ്രവാസികൾ, സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 8 ദിവസം വരെ അവധി?

Mar 11, 2025 08:59 PM

ആഘോഷത്തിമിർപ്പിൽ പ്രവാസികൾ, സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 8 ദിവസം വരെ അവധി?

അങ്ങനെയെങ്കിൽ മൊത്തം 8 ദിവസം ഈദ് അവധി ലഭിക്കാനാണ്...

Read More >>
റമസാനിൽ അമിതവേഗം അപകടമുണ്ടാക്കും; മുന്നറിയിപ്പുമായി ഒമാൻ റോയൽ പൊലീസ്

Mar 11, 2025 02:07 PM

റമസാനിൽ അമിതവേഗം അപകടമുണ്ടാക്കും; മുന്നറിയിപ്പുമായി ഒമാൻ റോയൽ പൊലീസ്

മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, കൃത്യമായ അകലം പാലിക്കുക, സിഗ്‌നലുകളിൽ അടക്കം ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് മാത്രം വാഹനമോടിക്കുക തുടങ്ങിയ...

Read More >>
യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Mar 11, 2025 01:02 PM

യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ദുബൈയിലെ പല ഭാഗങ്ങളിലും ഇടിമിന്നലും ഉണ്ടായി. പ്രത്യേകിച്ച്...

Read More >>
സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; 13 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

Mar 11, 2025 11:49 AM

സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; 13 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിൽ ലഹരിക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ്...

Read More >>
ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 25 പേർ അറസ്റ്റിൽ

Mar 11, 2025 09:27 AM

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 25 പേർ അറസ്റ്റിൽ

കഴിഞ്ഞ ദിവസം ദോഫാർ ഗവർണറേറ്റിൽ കടൽ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച 16 വിദേശികളെ കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയിരുന്നു....

Read More >>
Top Stories

News Roundup