വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത ശ​ബ്ദ​ത്തി​ന് എ​ക്സ്ഹോ​സ്റ്റ്: നാ​ല് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത ശ​ബ്ദ​ത്തി​ന് എ​ക്സ്ഹോ​സ്റ്റ്: നാ​ല് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
Feb 22, 2025 03:05 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ലി​ൽ ഏ​രി​യ​യി​ലെ ഗാ​രേ​ജു​ക​ളി​ൽ​നി​ന്ന് അ​മി​ത ശ​ബ്ദ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന 300ൽ അധി​കം എ​ക്സ്ഹോ​സ്റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി നാ​ല് പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യി. പ​രി​ശോ​ധ​ന​യി​ൽ ഗാ​രേ​ജു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 350 ഓ​ളം എ​ക്സ്ഹോ​സ്റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് നട​പ​ടി.

അ​മി​ത ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും, അ​ത്ത​രം എ​ക്സ്ഹോ​സ്റ്റ് സം​വി​ധാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ഗാ​രേ​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പാ​ർ​ട്മെ​ന്റും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

നി​യ​മ​വി​രു​ദ്ധ​മാ​യി എ​ക്സ്ഹോ​സ്റ്റു​ക​ൾ മാ​റ്റി​യ​തും ശ​ല്യ​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ൽ ചെ​ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കും.

#Exhaust #excessive #noise #vehicles #Four #expats #arrested

Next TV

Related Stories
ബാ​ഗിനുള്ളിൽ രഹസ്യ അറ, പരിശോധനയിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ, സ്ത്രീയെ പിടികൂടി  കുവൈത്ത് കസ്റ്റംസ്

Apr 16, 2025 05:03 PM

ബാ​ഗിനുള്ളിൽ രഹസ്യ അറ, പരിശോധനയിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ, സ്ത്രീയെ പിടികൂടി കുവൈത്ത് കസ്റ്റംസ്

കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണെന്ന് അധികൃതർ...

Read More >>
സ്വർണത്തിന് 'തീ' വില; യുഎഇയിൽ വീണ്ടും പുതിയ റെക്കോർഡ്

Apr 16, 2025 03:50 PM

സ്വർണത്തിന് 'തീ' വില; യുഎഇയിൽ വീണ്ടും പുതിയ റെക്കോർഡ്

ആഴ്ചയുടെ തുടക്കത്തിൽ ഇത് 389 ദിർഹമായിരുന്നു. അതുപോലെ, ഇന്ന് 22, 21, 18 കാരറ്റ് സ്വർണം ഗ്രാമിന് യഥാക്രമം 366.5, 351.5, 301.25 ദിർഹവുമായി...

Read More >>
ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്

Apr 16, 2025 03:44 PM

ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്

നിയമലംഘകർ പിഴകളും ഫീസുകളും അടച്ചാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടുകിട്ടും....

Read More >>
കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഖത്തറിൽ മരിച്ചു

Apr 16, 2025 03:38 PM

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഖത്തറിൽ മരിച്ചു

നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രിയോടെ നാട്ടിലേക്ക്‌...

Read More >>
ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റ്, ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ വിഭാഗം

Apr 16, 2025 02:55 PM

ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റ്, ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ വിഭാഗം

പ​ര​മാ​വ​ധി താ​പ​നി​ല 31 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ താ​പ​നി​ല 24 ഡി​ഗ്രി...

Read More >>
സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച്‌ അപകടം, കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

Apr 16, 2025 12:07 PM

സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച്‌ അപകടം, കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

മൃതദേഹം അൽഗാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്നു....

Read More >>
Top Stories

News Roundup