#death | നാട്ടിലേക്കുള്ള യാത്രക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

#death |     നാട്ടിലേക്കുള്ള യാത്രക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
Jan 3, 2025 12:01 PM | By Susmitha Surendran

(gcc.truevisionnews.com) നാട്ടിലേക്ക് വരാൻ കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ വന്ന മലയാളി തലചുറ്റി വീണ് അവിടെ ആശുപത്രിയിലായിരിക്കെ മരിച്ചു.

വാടയ്ക്കൽ പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സാലസ് (50) ആണ് മരിച്ചത്. ‌ കുവൈത്ത് യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ഇൻസ്പെക്ടർ ആയി ജോലി ചെയ്ത സെബാസ്റ്റ്യൻ ക്രിസ്മസിന് വീട്ടിൽ വരുന്നതിനായി കഴിഞ്ഞ 21നു കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ വന്നപ്പോഴാണ് തലകറക്കവും, ഛർദിയും ഉണ്ടായി വീണത്.

തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുവൈത്തിൽ ചികിത്സയിൽ കഴിഞ്ഞ സെബാസ്റ്റ്യൻ ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. നോർക്ക വഴിയാണ് മൃതദേഹം ഇന്നു പുലർച്ചെയോടെ നാട്ടിൽ എത്തിച്ചത്.

സംസ്കാരം ഇന്നു വൈകിട്ട് 3ന് വാടയ്ക്കൽ ദൈവജന മാതാ പള്ളിയിൽ. ഭാര്യ: തത്തംപള്ളി ചേനപ്പറമ്പിൽ സുമിത. മക്കൾ: അഖിൽ, അന്ന (10–ാം ക്ലാസ് വിദ്യാർഥിനി, എസ്ഡിവി സെൻട്രൽ സ്കൂൾ).

#Malayali #died #after #collapsing #undergoing #treatment

Next TV

Related Stories
#death | നാദാപുരം സ്വദേശി അൽഐനിൽ അന്തരിച്ചു

Jan 6, 2025 10:28 PM

#death | നാദാപുരം സ്വദേശി അൽഐനിൽ അന്തരിച്ചു

മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |  ഹൃദയാഘാതം; പ്രവാസി  മലയാളി  സൗദിയിൽ അന്തരിച്ചു

Jan 6, 2025 04:28 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

ഖത്വീഫ് അനക്ക് ഏരിയ കെഎംസിസി ചെയർമാൻ മമ്പാട് ടാണയിൽ പനങ്ങാടൻ ബാപ്പുട്ടി-ആമിന ദമ്പതികളുടെ മകനാണ്...

Read More >>
#fog | യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത

Jan 6, 2025 10:28 AM

#fog | യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത

ഇന്നലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ അനുഭവപ്പെട്ട 1.8 ഡിഗ്രി സെൽഷ്യസ് ആണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ...

Read More >>
#holyday |  ഒമാനില്‍ ജനുവരി 12ന് പൊതുഅവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്

Jan 6, 2025 06:53 AM

#holyday | ഒമാനില്‍ ജനുവരി 12ന് പൊതുഅവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്

വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ്...

Read More >>
#accident |  റോഡ് മുറിച്ചു കടക്കുമ്പോൾ ബസിടിച്ച് പ്രവാസി മരിച്ചു

Jan 5, 2025 04:50 PM

#accident | റോഡ് മുറിച്ചു കടക്കുമ്പോൾ ബസിടിച്ച് പ്രവാസി മരിച്ചു

ജുബൈൽ വർക്ക് ഷോപ് ഏരിയയിൽ റോഡ് മുറിച്ചു കടക്കവേയാണ് അപകടം...

Read More >>
#Fire | കുവൈത്തിലെ ഇഎൽസി ആരാധനാ കേന്ദ്രത്തിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

Jan 5, 2025 02:01 PM

#Fire | കുവൈത്തിലെ ഇഎൽസി ആരാധനാ കേന്ദ്രത്തിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

ക്രിസ്മസ്-പുതുവൽസരം പ്രമാണിച്ച് ഇവിടുത്തെ കെട്ടിടങ്ങൾ ലൈറ്റുകളാൽ അലങ്കരിച്ചിരുന്നു....

Read More >>
Top Stories